താങ്കളാണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി”? മോദിയെപ്പോലെ വലിയ ഒരാളുമായി രാഹുലിന് സംവാദം നടത്താൻ കഴിയുമോ? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ സ്മൃതി ഇറാനി

പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ…

ബിജെപി 220 സീറ്റുകള്‍ നേടിയേക്കും, സര്‍ക്കാര്‍ രൂപീകരിക്കില്ല: അരവിന്ദ് കെജ്രിവാളിൻ്റെ പ്രവചനം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, ഇപ്പോള്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് 230 സീറ്റുകളില്‍ കൂടുതല്‍…

കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു… ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ റദ്ദാക്കി; കടുത്ത നടപടിയുമായി അമീര്‍

തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ക്ക് ശേഷം പാര്‍ലമെന്റ് പിരിച്ചുവിട്ട് കുവൈത്ത് അമീര്‍. പാര്‍ലമെന്റിന്റെ ചില ചുമതലകള്‍ അമീര്‍ ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 50 അംഗ ദേശീയ അസംബ്ലിയുടെ ചില അധികാരങ്ങള്‍…

പ്രതിസന്ധി ഒഴിയാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയില്‍ നിന്നുള്ള 5 വിമാനങ്ങള്‍ റദ്ദാക്കി

ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി അവസാനിക്കാതെ എയർ ഇന്ത്യ എക്‌സ്പ്രസ് . കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിൻ, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെംഗളൂരു…

പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സര്‍ക്കാര്‍

പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കള്‍ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷല്‍…

അടിപതറി ബിജെപി; ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ നീക്കം

400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകള്‍ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും,…

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ റൈന്‍ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍…

തെരഞ്ഞെടുപ്പ് ചട്ടലംഘനം; അല്ലു അര്‍ജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. വൈഎസ്‌ആർസിപി സ്ഥാനാർഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. വരണാധികാരിയുടെ അനുമതി ഇല്ലാതെ ആളെ കൂട്ടി തെരഞ്ഞെടുപ്പ്…

സാമ്ബത്തിക പ്രതിസന്ധി ; മരുന്നിനായി കഞ്ചാവ് നിയമ വിധേയമാക്കാന്‍ പാക്കിസ്ഥാന്‍

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച്‌ ഇറക്കുമതി വര്‍ധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍…

കണ്ണൂരില്‍ കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂരില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ…

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ…

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്‌എസ്‌എല്‍സി പരീക്ഷ…

പോളിംഗ് ബൂത്തില്‍ ‘ആരതി’; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്

പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍…

എയര്‍ ഇന്ത്യയില്‍ മിന്നല്‍ പണിമുടക്ക്; മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍. സര്‍വീസ് മുടങ്ങാന്‍ കാരണം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കെന്നാണ് സൂചന. ഇതോടെ നൂറു കണക്കിന് പേര്‍ക്ക്…

മുഖ്യമന്ത്രിയെ ഉന്നം വയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല: കോടതി വിധിയില്‍ മലക്കം മറിഞ്ഞ് കുഴല്‍നാടൻ

മാസപ്പടി വിഷയത്തിലെ കോടതി വിധിയില്‍ മലക്കം മറിഞ്ഞ് മാത്യു കുഴല്‍നാടൻ. തന്റെ ആവശ്യം അഴിമതി കണ്ടെത്തണം എന്നത് മാത്രമായിരുന്നു എന്നും മുഖ്യമന്ത്രി ഉന്നം വയ്ക്കാൻ ഹർജിയുടെ ഉദ്ദേശിച്ചിട്ടില്ല…

ഹൈക്കമാൻഡ് അനുമതി; കെ. സുധാകരൻ വീണ്ടും അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായ സാഹചര്യത്തില്‍ അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേല്‍ക്കും. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ നിന്ന്…

വടകരയില്‍ വാക്പോര് തുടരുന്നു; കോണ്‍ഗ്രസിനെതിരെ എളമരം കരീം, എസ്.പി ഓഫിസ് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ യൂത്ത് ലീഗ്

വടകരയിലെ വര്‍ഗീയ പ്രചാരണ വിഷയത്തില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് വാദപ്രതിവാദങ്ങള്‍ തുടരുന്നു. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കോഴിക്കോട് മണ്ഡലം…

മൂന്നാം ഘട്ട പോളിങ്ങ് ഇന്ന്, 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര…

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലേക്ക്

സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. ഇന്ന് പുലര്‍ച്ചെ നെടുമ്ബാശ്ശേരിയില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെടുക. എന്നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഓഫീസില്‍…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും: രാജ്‌നാഥ് സിംഗ്

എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേസമയമാണ്…

എന്തുകൊണ്ട് വെള്ള ടീഷര്‍ട്ട് മാത്രം ധരിക്കുന്നു ; ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ഗാന്ധി

എന്തുകൊണ്ട് വെള്ള ടീഷര്‍ട്ട് മാത്രം ധരിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുല്‍ ഈ ചോദ്യം നേരിട്ടത്.…

‘തോക്കിന്‍മുനയില്‍ നിര്‍ത്തി പ്രജ്വല്‍ ബലാത്സംഗം ചെയ്തു, വീഡിയോ പകര്‍ത്തി’; പഞ്ചായത്തംഗത്തിന്റെ പരാതി

ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ ബലാത്സംഗം ചെയ്തു ആരോപിച്ച്‌ പഞ്ചായത്തംഗം. തന്നെയും ഭര്‍ത്താവിനെയും തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരവധി…

ഉഷ്ണതരംഗ സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ ചുവടെ പറയുന്ന നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള…

ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെഎസ്‌ആര്‍ടിസി, അമിതവേഗത ഇല്ലായിരുന്നെന്ന് യാത്രക്കാരും: മെമ്മറികാര്‍ഡില്‍ വഴിമുട്ടി അന്വേഷണം

മേയറുമായി തര്‍ക്കമുണ്ടായ വിഷയത്തില്‍ ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം കണ്ടെത്തി. മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവര്‍ക്കെതിരേയുള്ള കുറ്റം.…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തെലങ്കാനയില്‍ കേസ്.സംസ്ഥാന കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച്‌ അമിത് ഷാക്കെതിരെ പരാതി നല്‍കിയത്. തെലങ്കാന…

ചേച്ചിയുടെ വിവാഹം നടത്താൻ മെഴുകുതിരി കച്ചവടം; കൊച്ചുമിടുക്കിയെ തേടി ബോചെയുടെ “സമ്മാനം” എത്തി

ഇരവിപുരം പുത്തനഴിക്കോംപുരയിടം കോണ്‍വെന്റ് നഗറില്‍ താമസിക്കുന്ന സാന്ദ്ര മരിയ എന്ന പതിനൊന്നുകാരി സ്വന്തം ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായാണ് മെഴുകുതിരി കച്ചവടം ചെയ്തത്. ഇത് മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെതുടർന്ന്…

നിജ്ജാര്‍ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ കാനഡയില്‍ അറസ്റ്റില്‍

ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍. കരണ്‍ ബ്രാർ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ്…

കള്ളക്കടല്‍ പ്രതിഭാസം; ബീച്ചിലേക്കുള്ള യാത്രകളും കടല്‍ വിനോദങ്ങളും ഒഴിവാക്കണം, മുന്നറിയിപ്പ്

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 2.30 മുതല്‍ ശനിയാഴ്ച…

സി.ബി.ഐ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലല്ല : കേന്ദ്ര സര്‍ക്കാര്‍

സി.ബി.ഐ കേന്ദ്രത്തിെന്റ നിയന്ത്രണത്തിലല്ലെന്ന് സർക്കാർ സുപ്രീം കോടതിയില്‍ അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐ സംസ്ഥാനത്ത് വിവിധ കേസുകളില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പശ്ചിമ ബംഗാള്‍ സർക്കാർ സമർപ്പിച്ച ഹരജിയിലാണ്…

ബലാത്സംഗക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയെ രാജ്യം വിടാൻ സഹായിച്ച മോദി മാപ്പുപറയണം : രാഹുല്‍ ഗാന്ധി

ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടർച്ചയായി നടത്തിയ കൂട്ട ബലാത്സംഗമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ശിവമൊഗ്ഗയില്‍ കോണ്‍ഗ്രസ്…