• 07 Dec 2021
  • 02: 28 AM
Latest News arrow

കേരളത്തില്‍ നമ്പര്‍വണ്‍ പ്രദര്‍ശനത്തിനെത്തും

തെലുങ്ക്താരം മഹേഷ്ബാബുവിന്റെ  നമ്പര്‍വണ്‍ കേരളത്തില്‍  പ്രദര്‍ശനത്തിനെത്തുന്നു.പല്ലവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സജിത്കുമാറാണ് 80 കോടി മുടക്കി  ചിത്രം   മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് അവതരിപ്പിക്കുന്നത്. ബി.സുകുമാര്‍ ആണ് നമ്പര്‍വണ്ണിന്റെ സംവിധായകന്‍. കൊലപാതകവും പ്രതികാരവും അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന സൈക്കോത്രില്ലറില്‍ മോഡല്‍ കൃതിസെനോന്‍ ആണ് നായിക.