• 07 Dec 2021
  • 02: 52 AM
Latest News arrow

എം.മുകുന്ദന് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം:ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. മലയാളത്തിന് നല്‍കിയ സമഗ്രസംഭാവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.