ഒളിംപിക്സ് വേദിയില്‍ ദുരന്തം ; ജിംനാസ്റ്റിക് താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങി

റിയോ ഡി ജനീറോ: ഒളിംപിക്സ് വേദിയില്‍ ഒരു ദുരന്തം . ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം മാത്രമല്ല, നേരിട്ടും ടി.വി യിലും അതിന് സാക്ഷികളായവര്ക്കെല്ലാം വേദനാജനകമായ നിമിഷമായിരുന്നു അത് . ജിംനാസ്റ്റിക് പുരുഷ വിഭാഗത്തിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ ഫ്രഞ്ച് ജിംനാസ്റ്റിക് താരം സമീര്‍ എയ്ത് സെഡ് എന്ന താരത്തിന്റെ കാലൊടിഞ്ഞു തൂങ്ങുകയായിരുന്നു. വീഴ്ചയില്‍ സമീറിന്റെ ഇടത് കാല്, മുട്ടിനു താഴെയാണ് ഒടിഞ്ഞത് .
സെഡിന്റെ കാലിലെ വലിയ അസ്ഥിക്കും കാല്വണ്ണയെല്ലിനും സര്‍ജറി വേണ്ടി വരുമെന്നും അത് എത്രയും പെട്ടന്ന് നടത്തുമെന്നും ഫ്രഞ്ച് ജിംനാസ്റ്റിക് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ