• 04 Aug 2020
  • 11: 13 PM
Latest News arrow

ഷമിതാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

അമിതാബ് ബച്ചനും ധനുഷും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമായ ഷമിതാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  ആര്‍ ബാല്‍ക്കിയാണ് ചിത്രത്തിന്റെ സംവിധായകന്‍.  'പാ' യ്ക്ക് ശേഷം ബാല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ഹാസന്റെ മകള്‍ അക്ഷരഹാസന്‍ ആണ് ചിത്രത്തിലെ നായിക. ഇളയരാജ് സംഗീതമൊരുക്കുന്ന ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും.

 

Editors Choice