• 04 Aug 2020
  • 10: 09 PM
Latest News arrow

ബിഗ്ബിയും രേഖയും വീണ്ടും അഭ്രപാളിയില്‍

ബോളിവുഡിലെ   എക്കാലത്തെയും പ്രണയജോഡികളായ അമിതാഭ് ബച്ചനും രേഖയും നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന 'ഷമിതാബിലാ'ണ് ഇവര്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

18 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവര്‍ ഷമിതാബില്‍ ഒരുമിച്ചുള്ള സീനില്‍ പ്രത്യക്ഷപ്പെടുന്നില്ല. തമിഴ് സൂപ്പര്‍ താരം ധനുഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കമല്‍ഹാസന്റെ മകള്‍ അക്ഷരഹാസനാണ്  ചിത്രത്തിലെ നായിക.

 

 

Editors Choice