• 22 Sep 2019
  • 11: 37 AM
Latest News arrow

കേന്ദ്രമന്ത്രിമാരും വകുപ്പുകളും

1.നരേന്ദ്രമോദി (പ്രധാനമന്ത്രി)  കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയം, ആണവമന്ത്രാലയം, ബഹിരാകാശം, പോളിസി സംബന്ധമായ മറ്റ് കാര്യങ്ങള്‍, വേറെ മന്ത്രിമാര്‍ക്ക് നല്‍കാത്ത എല്ലാ വകുപ്പുകളും

2.രാജ്‌നാഥ് സിംഗ് - പ്രതിരോധം

3.അമിത് ഷാ - ആഭ്യന്തരം

4.നിതിന്‍ ജയ്‌റാം ഗഡ്കരി - പൊതുഗതാഗതം/റോഡ്/ഹൈവേ, ചെറുകിട വ്യവസായങ്ങള്‍

5.ഡി വി സദാനന്ദ ഗൗഡ - രാസ, വള മന്ത്രാലയം

6.നിര്‍മലാ സീതാരാമന്‍ - ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്

7.രാം വിലാസ് പസ്വാന്‍ - ഭക്ഷ്യ, ഉപഭോക്തൃ, പൊതുവിതരണ മന്ത്രാലയം

8.നരേന്ദ്രസിംഗ് തോമര്‍ - കൃഷി, കര്‍ഷകക്ഷേമം, ഗ്രാമവികസനം, പഞ്ചായത്തീരാജ്

9.രവിശങ്കര്‍ പ്രസാദ് - നിയമം, കമ്മ്യൂണിക്കേഷന്‍സ്, ഐടി

10.ഹര്‍സിമ്രത് കൗര്‍ ബാദല്‍ - ഫുഡ് പ്രോസസിംഗ് വ്യവസായങ്ങള്‍

11.തവര്‍ ചന്ദ് ഗെഹ്‌ലോട്ട് - സാമൂഹ്യനീതി

12.എസ് ജയശങ്കര്‍ - വിദേശകാര്യം

13.രമേശ് പൊഖ്‌റിയാല്‍ നിശാങ്ക് - മാനവശേഷി വിഭവമന്ത്രാലയം

14.അര്‍ജുന്‍ മുണ്ട - പട്ടികവര്‍ഗ വികസനം

15.സ്മൃതി ഇറാനി - വനിതാ ശിശുക്ഷേമ മന്ത്രാലയം

16.ഹര്‍ഷ് വര്‍ധന്‍ - ആരോഗ്യ, കുടുംബക്ഷേമം, ശാസ്ത്രസാങ്കേതിക വികസനം, എര്‍ത്ത് സയന്‍സസ്

17.പ്രകാശ് ജാവദേക്കര്‍ - പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം, വാര്‍ത്താ വിതരണ മന്ത്രാലയം

18.പിയൂഷ് ഗോയല്‍ - റെയില്‍വേ, വാണിജ്യം

19.ധര്‍മേന്ദ്രപ്രധാന്‍ - പെട്രോളിയം, നാച്ചുറല്‍ ഗ്യാസ്, സ്റ്റീല്‍

20.മുക്താര്‍ അബ്ബാസ് നഖ്‌വി-  ന്യൂനപക്ഷ ക്ഷേമം

21.പ്രഹ്‌ളാദ് ജോഷി - പാര്‍ലമെന്ററി കാര്യമന്ത്രി

22.മഹേന്ദ്രനാഥ് പാണ്ഡെ - സ്‌കില്‍ ഡെവലെപ്‌മെന്റ് 

23.എ ജി സാവന്ത് - ഹെവി ഇന്‍ഡസ്ട്രീസ്

24.ഗിരിരാജ് സിംഗ് - മൃഗക്ഷേമം, ഡയറി, ഫിഷറീസ്

25.ഗജേന്ദ്ര സിംഗ് ശെഖാവത് - ജലവകുപ്പ്

സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാര്‍:

1.സന്തോഷ് കുമാര്‍ ഗാംഗ്‌വര്‍ - തൊഴില്‍

2.റാവു ഇന്ദര്‍ജീത് സിംഗ്-  സ്റ്റാറ്റിസ്റ്റിക്, പദ്ധതി നടത്തിപ്പ്, പ്ലാനിംഗ് മന്ത്രാലയം

3.ശ്രീപദ് നായിക് - ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, ആയുഷ്, പ്രതിരോധസഹമന്ത്രി

4.ജിതേന്ദ്രസിംഗ് - പിഎംഒ സഹമന്ത്രി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം, പേഴ്‌സണല്‍, ബഹിരാകാശം, ആണവോര്‍ജം എന്നിവ (പ്രധാനമന്ത്രിയുടെ സഹമന്ത്രി)

5.കിരണ്‍ റിജ്ജു - കായിക, ന്യൂനപക്ഷ സഹമന്ത്രി

6.പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ - സാംസ്‌കാരികം, ടൂറിസം

7.രാജ് കുമാര്‍ സിംഗ് - ഊര്‍ജം, സ്‌കില്‍ വികസനം സഹമന്ത്രി

8.ഹര്‍ദീപ് സിംഗ് പുരി - ഹൗസിംഗ്, സിവില്‍ ഏവിയേഷന്‍, കൊമേഴ്!സ് സഹമന്ത്രി

9.മന്‍സുഖ് മാണ്ഡവ്യ - ഷിപ്പിംഗ് മന്ത്രി, രാസ, വള സഹമന്ത്രി.

സഹമന്ത്രിമാര്‍:

1.ഫഗ്ഗന്‍സിംഗ് കുലസ്ഥെ - സ്റ്റീല്‍ 

2.അശ്വിനി കുമാര്‍ ചൗബെ - ആരോഗ്യം

3.അര്‍ജുന്‍ റാം മേഘ്‌വാള്‍ - പാര്‍ലമെന്ററി കാര്യം, ഹെവി ഇന്‍ഡസ്ട്രീസ്, പൊതുമേഖല

4.വി കെ സിംഗ് - റോഡ്, ഹൈവേ വികസനം

5.ശ്രീകൃഷന്‍ -പാല്‍  സാമൂഹ്യക്ഷേമം

6.ധാന്‍വെ റാവുസാഹിബ് ദാദാറാവു  -ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണം

7.ജി കിഷന്‍ റെഡ്ഡി - ആഭ്യന്തരസഹമന്ത്രി

8.പുരുഷോത്തം രൂപാല - കൃഷി

9.രാംദാസ് അഠാവ്‌ലെ - സാമൂഹ്യനീതി

10.നിരഞ്ജന്‍ ജ്യോതി - ഗ്രാമവികസനം

11.ബബുല്‍ സുപ്രിയോ - പരിസ്ഥിതി

12.സഞ്ജീവ് കുമാര്‍ ബല്യാന്‍ - മൃഗക്ഷേമം, ഡയറി, ഫിഷറീസ്

13.ധോത്രെ സഞ്ജയ് ശാംറാവു - മാനവവിഭവശേഷി, വാര്‍ത്താ വിതരണം, ഐടി

14.അനുരാഗ് ഠാക്കൂര്‍ - ധനകാര്യം, കോര്‍പ്പറേറ്റ് അഫയേഴ്‌സ്

15.അംഗാദി സുരേഷ് ചന്ന ബാസപ്പ - റെയില്‍വേ 

16.നിത്യാനന്ദ് റായ് - ആഭ്യന്തരം

17.രത്തന്‍ ലാല്‍ കട്ടാരിയ - ജലം, സാമൂഹ്യനീതി

18.വി മുരളീധരന്‍ - വിദേശകാര്യം, പാര്‍ലമെന്ററികാര്യം

19.രേണുക സിംഗ് - പട്ടികജാതി, പട്ടികവര്‍ഗം

20.സോംപ്രകാശ് - കൊമേഴ്‌സ്

21.രാമേശ്വര്‍ തേലി - ഫുഡ് പ്രോസസിംഗ്

22.പ്രതാപ് ചന്ദ്ര സാരംഗി - ചെറുകിട വ്യവസായം, ഡയറി, ഫിഷറീസ്, മൃഗക്ഷേമം

23.കൈലാശ് ചൗധുരി - കൃഷി

24.ദേബശ്രീ ചൗധുരി - വനിതാശിശുക്ഷേമം