• 18 Sep 2019
  • 10: 38 AM
Latest News arrow

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. ശിവരഞ്ജിത്ത്, എഎന്‍ നസീം എന്നിവരെയാണ് പുലര്‍ച്ചെ കേശവദാസപുരത്ത് വെച്ച് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ശിവരഞ്ജിത്ത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.