• 28 May 2020
  • 08: 25 PM
Latest News arrow

ലിപ് ലോക്ക് രംഗം ഇല്ലാതെ ലൂക്കയുടെ ഡിവിഡി; സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച രംഗം മുറിച്ച് മാറ്റിയതിനെതിരെ സംവിധായകന്‍ രംഗത്ത്

ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക എന്ന ചിത്രത്തെ ഡിവിഡിയില്‍ അപൂര്‍ണമാക്കിയതിനെതിരെ സംവിധായകന്‍ രംഗത്ത്. ചിത്രം നൂറ് ദിവസം പിന്നിടുന്ന വേളയില്‍ പുറത്തിറക്കിയ ഡിവിഡിയിലാണ് സംവിധായകന്റെ സമ്മതമില്ലാതെ സുപ്രധാനമായ ഒരു ഭാഗം ഒഴിവാക്കപ്പെട്ടിരിക്കുന്നത്. നായികാനായകന്‍മാര്‍ പരസ്പരം ലിപ്‌ലോക്ക് ചുംബനം നല്‍കുന്ന ഒരു രംഗമാണ് മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നത്. ഈ രംഗമില്ലെങ്കില്‍ ലൂക്കയില്ലെന്ന് സംവിധായകന്‍ അരുണ്‍ ബോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അരുണ്‍ ബോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്....

Editors Choice