മാവോയിസ്റ്റുകളെ സഹായിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട്, പറഞ്ഞത് യാഥാര്‍ത്ഥ്യം; വിശദീകരണവുമായി പി മോഹനന്

കോഴിക്കോട്: മാവോയിസ്റ്റുകളെ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ സഹായിക്കുന്നുണ്ടെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. തന്റെ പരാമര്‍ശം എന്‍ഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയാണ്. പന്തീരങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും പി മോഹനന് പറഞ്ഞു.
മുസ്ലീംലീഗ് എന്തിനാണ് എന്‍ഡിഎഫിനെ ന്യായീകരിക്കുന്നത്. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും പി മോഹനന് പറഞ്ഞു.
RECOMMENDED FOR YOU
Editors Choice
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം