• 08 Aug 2020
  • 02: 36 AM
Latest News arrow

അതിര്‍ത്തിയില്‍ വന്‍ സൈനിക നീക്കവുമായി പാകിസ്ഥാന്‍; ചൈനയുടെ പിന്തുണയോടെയെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ വന്‍ സൈനിക നീക്കവുമായി പാകിസ്ഥാന്‍. പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാകിസ്ഥാന്‍ 20,000 സൈനികരെ വിന്യസിച്ചു. ജമ്മുകശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇന്ത്യയുടെ ആരോപണം. അതേസമയം കശ്മീരിലെ സോപോറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണമുണ്ടായി. ഒരു ജവാന് വീരമൃത്യു വരിച്ചു. രണ്ട് ജവാന്‍മാര്‍ക്കും ഒരു നാട്ടുകാരും പരുക്കേറ്റു. 

Editors Choice