• 04 Aug 2020
  • 11: 05 PM
Latest News arrow

ബച്ചന്‍ കുടുംബത്തില്‍ നാല് പേര്‍ക്ക് കൊവിഡ്; ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊവിഡ്. ഇരുവരുടെയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീരവായിരുന്നു. എന്നാല്‍ സ്രവ പരിശോധന ഫലത്തിലാണ് കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 

Editors Choice