ഓസ്കാര്‍ പുരസ്കാരം: ചുരുക്കപ്പട്ടികയില്‍ ജെല്ലിക്കെട്ട് ഇല്ല

ഓസ്കാര്‍ പുരസ്കാരത്തിന് ഇന്ത്യയുടെ എന്‍ട്രി 'ജെല്ലിക്കെട്ട്' പരിഗണിക്കില്ല. അക്കാദമി പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ 'ജെല്ലിക്കെട്ട്' ഇല്ല.
93-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജെല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. 93 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഈ വിഭാഗത്തില്‍ യോഗ്യത നേടിയിട്ടുണ്ട്.
രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ ജെല്ലിക്കെട്ട് നേടിയിരുന്നു.
RECOMMENDED FOR YOU
Editors Choice
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം