ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർഥി

കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിച്ചു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് നിലവില്‍ ജെബി മേത്തര്‍, മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം എന്നിവ ജെബിക്ക് അനുകൂലമായി .നിലവിൽ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാനാണ്
RECOMMENDED FOR YOU