ഓഫിസ് ജീവനക്കാരിയുടെ പരാതി; കെപിസിസി സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്.
ഷെഫീറിന്റെ അഭിഭാഷക ഓഫിസിലെ ക്ളർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ളർക്ക് പോലീസിനെ സമീപിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ.
RECOMMENDED FOR YOU