സ്വപ്നയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി ; നിയമസഭയിൽ രേഖാമൂലം മറുപടി നൽകി

തിരുവനന്തപുരം : സ്വര്ണക്കള്ളക്കടത്തു കേസുമായി ബന്ധപെട്ടു സ്വപ്ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി.
ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ല .ബാഗേജ് മറന്നെന്നും കോൺസുലേറ്റ് എത്തിച്ചു തന്നെന്നുമായിരുന്നു ആരോപണം.ബാഗേജിൽ റൺസി കടത്തിയോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു
RECOMMENDED FOR YOU
Editors Choice