• 19 Aug 2022
  • 04: 54 AM
Latest News arrow

പി സി ജോർജ് തന്നെപ്പറ്റി അപവാദം പറയുന്നത് നിർത്തണമെന്ന് പരാതിക്കാരി

തിരുവനന്തപുരം :പി സി ജോർജ് തന്നെപ്പറ്റി അപവാദം പറയുന്നത് നിർത്തണമെന്ന് പരാതിക്കാരി ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരസ്തിക്കാരി പറഞ്ഞു.രാഷ്ട്രീയമായി തന്നെ വലിച്ചിഴക്കുകയാണ്.
നാളെ തന്നെ ഹൈക്കോടതിയിൽ ഹരജി നൽകും.ജോർജിന് ജാമ്യം ലഭിച്ചതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല.പി സി ജോർജ് നല്ലൊരു മെന്ററായിരുന്നു.പീഡന ശ്രമത്തോടെ അതു മാറി.എനിക്ക് പൊളിറ്റിക്കൽ മെന്റർമാറരില്ല പരാതി നൽകിയത് എല്ലാ തെളിവുകളും വെച്ചു കൊണ്ടാണ്.കോടതിക്ക് ഇത് പരിശോധിക്കാനുള്ള സമയം ലഭിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
മോശക്കാരിയെന്നു വരുത്തിത്തീർത്താലും പറയാനുള്ളത് പറയും.