ഇന്ത്യ പാകിസ്ഥാനെ തോൽപിച്ചു.

ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ.ദുബായിൽ നടന്ന മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.അവസാന ഓവറിൽ മൂന്നു പന്തുകൾ ബാക്കി നിൽക്കെ ആറു റണ്ണുകൾ വേണ്ട സമയത്ത് സിക്സർ അടിച്ചു കൊണ്ടു ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ഹർദിക് മുപ്പത്തിമൂന്ന് റൻസ് എടുത്തു പുറത്താവാതെ നിന്നു.
വിരാട് കോലി അജയ് ജഡേജ എന്നിവർ മുപ്പത്തി അഞ്ചു റൻസ് വീതമെടുത്തു
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 147 റൻസ് എടുത്തു.
ഹർദിക് ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
RECOMMENDED FOR YOU
Editors Choice