കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും 5 G

ഡിസംബര്‍ 22 മുതലാണ് അനന്തപുരിയില്‍ 5ജി പ്രവര്‍ത്തനമാരംഭിക്കുക.
അടുത്ത വര്‍ഷം ആരംഭത്തോടെ തൃശ്ശൂര്‍, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലേയ്ക്കും 5ജി വ്യാപിപ്പിക്കും.
അടുത്ത വര്‍ഷം സംസ്ഥാനത്തില്‍ എല്ലായിടങ്ങളിലും 5ജി സേവനം പൂര്‍ണമായി ലഭ്യമാക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ വാഗ്ദാനം. സിം കാര്‍ഡുകളില്‍ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ജിയോ ഒരുക്കിയിട്ടുള്ളത്.
RECOMMENDED FOR YOU