ഹ്യുണ്ടേയ് ഇലക്ട്രിക് കാർ അയോണിക് 5 ന്റെ ബുക്കിങ് ആരംഭിച്ചു

ഹ്യുണ്ടേയ് ഇലക്ട്രിക് കാർ അയോണിക് 5 ന്റെ ബുക്കിങ് ആരംഭിച്ചു. ഒരു ലക്ഷം രൂപ നൽകി ബുക്ക് ചെയ്യാം. അടുത്ത മാസം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ വച്ചാണ് പുതിയ വാഹനം പുറത്തിറക്കുക. അയോണിക് 5 ന്റെ ബ്രാൻഡ് എൻജിനിയറിങ് പതിപ്പായ കിയ ഇവി 6 നെക്കാൾ വിലക്കുറവായിരിക്കും ഇതിന് എന്നാണു പ്രതീക്ഷ.
RECOMMENDED FOR YOU