ടൈറ്റാനിക്ക് സിനിമ പുതിയ രൂപത്തില്‍ തീയറ്ററുകളിലേക്ക്

ടൈറ്റാനിക് സിനിമയെപ്പറ്റി പുതിയതായി ഒരു ആമുഖം പറയേണ്ട കാര്യം ഇല്ലല്ലോ .
അപ്പോള്‍ ടൈറ്റാനിക്ക് സിനിമ 25-ാം വാര്‍ഷികമാഘോഷിക്കാന്‍ പുതിയ രൂപത്തില്‍ തിരിച്ചു വന്നാലോ ?
സംഭവം സത്യമാണ് 3ഡി 4കെ എച്ച്‌ഡിആര്‍ പതിപ്പ് തിയറ്ററിലെത്തുന്നത് വാലന്റൈന്‍സ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10 നാണ്. മൂന്നു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യം. ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ ജയിംസ് കാമറണ്‍ ഒരുക്കിയ സിനിമ 1997 ലാണു ഇറങ്ങിയത്.
RECOMMENDED FOR YOU
Editors Choice