സൗദിയിലേക്ക് സൗജന്യവിസ അനുവദിച്ച് തുടങ്ങി

സൗദി അറേബ്യ പുതിയ വിസാ സംവിധാനം നടപ്പാക്കി തുടങ്ങി. ഹൃസ്വ കാല വിസയാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാരത്തിനും തീര്‍ഥാടനത്തിനും പ്രോല്‍സാഹനം നല്‍കുകയാണ് പുതിയ വിസയിലൂടെ. നാല് ദിവസം മാത്രം സൗദിയില്‍ തങ്ങാന്‍ സധിക്കുന്ന വിസയാണിത്.
തീര്‍ത്തും സൗജന്യമായ വിസ സൗദിയുടെ വിമാന കമ്ബനികളില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് അനുവദിക്കുന്നത്. നേരത്തെ സൗദിയ എയര്‍ലൈന്‍സ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പദ്ധതി ജനുവരി 30 മുതല്‍ നടപ്പാക്കി തുടങ്ങി. ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ഉംറ, വിനേദ സഞ്ചാരം എന്നിവയ്‌ക്കെല്ലാം സാധിക്കുന്ന വിസയാണിത്. വിശദാംശങ്ങള്‍
RECOMMENDED FOR YOU
Editors Choice