ധനുഷ് വീണ്ടും വിവാഹിതനാവുന്നു, വധു മലയാളികളുടെ പ്രിയതാരം മീന

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ധനുഷ്.
താരത്തിന്റെ വിവാഹമോചന വാര്‍ത്ത പുറത്ത് വന്നിട്ട് ഏകദേശം ഒരു വര്‍ഷമായി. എന്നാല്‍ അടുത്തിടെയാണ് ഔദ്യോഗിക ഉത്തവര് ലഭിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായകയും നിര്‍മ്മാാവുമായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ.
ഇദ്ദേഹത്തെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മീന. ചെറിയ പ്രായത്തില്‍ തന്നെ സിനിമ മേഖലയില്‍ എത്തിയ താരങ്ങളില്‍ ഒരാളാണ് മീന. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ധാരാളം സൂപ്പര്‍താരങ്ങളുടെ ഒപ്പം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്ക് കരിയറിലെ ഏറ്റവും മികച്ച വേഷങ്ങള്‍ ലഭിച്ചത് മലയാളം സിനിമകളിലൂടെയാണ് എന്ന് നമുക്ക് നിസംശയം പറയുവാന്‍ സാധിക്കും. ധാരാളം ആരാധകരാണ് ഇവര്‍ക്ക് കേരളത്തില്‍ ഉടനീളം ഉള്ളത്.
ഇപ്പോഴിതാ വിവാഹമോചനത്തിന് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. എന്നാല്‍ ധനുഷ് വിവാഹം കഴിക്കാന്‍ പോവുന്നത് ആരെയാണെന്ന് അറിയാമോ? മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ മീനയെയാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പയല്‍വാന്‍ രംഗനാഥന്‍.
ധനുഷും മീനയും പങ്കാളികള്‍ ഇല്ലാതെ ജീവിക്കുകയാണെന്നും രണ്ടാള്‍ക്കും പ്രായം വളരെ കുറവാണെന്നും അതിനാല്‍ ഇവരുടെ ശരീരം പലതും ആവശ്യപ്പെടുന്നുവെം അതുകൊണ്ടുതന്നെ ഇവര്‍ക്ക് വിവാഹം ചെയ്യുന്നതാണ് നല്ലത് എന്നുമാണ് പയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്.എന്നാല്‍ ഇതൊക്കെ ഇദ്ദേഹത്തിന്റെ സ്വയം സൃഷ്ടിയാണ് എന്നതാണ് വസ്തുത. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറി വായില്‍ തോന്നിയത് എല്ലാം വിളിച്ചു പറയുന്നത് പയല്‍വാന്‍ രംഗനാഥന്റെ സ്ഥിരം പരിപാടിയാണ്.
എന്നാല്‍ ഇത് മനസ്സിലാവാത്ത മലയാളികള്‍ ഇദ്ദേഹം എന്തോ വലിയ നടന്‍ ആണെന്ന് കരുതി ഇപ്പോള്‍ ഇയാള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തകള്‍ എല്ലാം വിശ്വസിച്ച് ധനുഷിനും മീനയ്ക്കും ആശംസകള്‍ അര്‍പ്പിച്ചു കഴിയുകയാണ്.