• 08 Jun 2023
  • 04: 41 PM
Latest News arrow

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഗണേശ് കുമാറിനെ പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. കുടുംബപരമായ വിഷയങ്ങളെ തുടർന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.