• 27 May 2022
  • 11: 20 AM
Latest News arrow

പത്മപ്രിയ തിരിച്ചുവരുന്നു

വിവാഹശേഷംപത്മപ്രിയ വീണ്ടും അഭിനയജീവിതത്തില്‍ സജീവമാവുന്നു. തമിഴ് ചിത്രത്തിലൂടെയാണ് മടങ്ങിവരവ് കെ ബാലചന്ദറിന്റെ ശിഷ്യന്‍ വസന്ത് സംവിധാനം ചെയ്യുന്ന 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും' എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ തിരിച്ചുവരവ്. 'തങ്കമീന്‍കള്‍ ' ആയിരുന്നു പത്മപ്രിയ അവസാനമായി  അഭിനയിച്ച തമിഴ് ചിത്രം.