• 27 May 2022
  • 12: 19 PM
Latest News arrow

വിനീത് കുമാര്‍ സംവിധാന രംഗത്തേക്ക്

യുവനടന്‍ വിനീത്കുമാര്‍ സംവിധാന രംഗത്ത് ചുവടുവെക്കുന്നു 'അയാള്‍ ഞാനല്ല' എന്ന സിനിമയിലൂടെയാണ് ഈ ചുവട് മാറ്റം.രഞ്ജിത്താണ് വിനീത്കുമാറിന്റെ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.  

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകന്‍. മൃദുല മുരളി, ദിവ്യ, രഞ്ജി പണിക്കര്‍, ടി.ജി രവി, ശ്രീകുമാര്‍, ജോജു, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.