തിരുവനന്തപുരം: മരണാനന്തരം സര്‍ക്കാര്‍ ബഹുമതികളൊന്നും വേണ്ടെന്ന് കവയത്രി സുഗതകുമാരി. മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്ശനങ്ങളോ മതപരമായ ചടങ്ങുകളോ വേണ്ടെന്നും അവര്‍ വ്യക്തമാക്കി. മരണാനന്തരം എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പി
തിരുവനന്തപുരം: നീണ്ട രണ്ടു വര്‍ഷത്തെ സേവനത്തിന് ശേഷം തിരുവനന്തപുരത്തിനോട് വിട പറയാനൊരുങ്ങി കളക്ടര്‍ വാസുകി. തികച്ചും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ആറുമാസത്തെ അവധിക്കായി പോവുകയാണെന്ന് ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ കളക്ടര്‍ പറയുന്നു.
പോസ്റ്റിങ്ങനെ
തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്സി കുട്ടനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.
1980-കളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ അത്ലീറ്റുകളില് ഒരാളായിരുന്നു മേഴ്സി കുട്ടന്. അര്‍ജുന, ജി വി രാജ അവാര്‍ഡ് ജേതാവാണ്. 1988-ലെ സോള്‍ ഒ
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വിമൺ ഇൻ സിനിമ കളക്ടീവ്-WCC'ന് സമാനമായി തെലുങ്കിലും വനിതാ കൂട്ടായ്മ. 'വോയ്സ് ഓഫ് വുമണ്‍ -VOW' എന്ന് പേരിട്ടിരിക്കുന്ന സംഘടനയ്ക്ക് നടി ലക്ഷ്മി മാഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്ന ദത്ത്, സംവിധായിക നന്ദിനി, അഭിന
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതകളെ ഉള്‍ക്കൊണ്ട ലോക്സഭയായി 17 ാം ലോക്സഭ. 543 എംപിമാരില്‍ ഇത്തവണ 78 പേരാണ് വനിതകള്‍. അതായത് മൊത്തം സഭയുടെ 14 ശതമാനം അംഗങ്ങള്‍. പക്ഷെ 33 ശതമാനം വനിതാ പ്രാതിനിധ്യം എന്നതിന് വളരെ പിന്ന
ബംഗളൂരു: തന്റെ നാല്‍പ്പത്തിയാറാം വയസ്സില്‍, മാതൃദിനമായ മെയ് 12-ന് ഞായറാഴ്ച ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള.
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇറോം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്.
വൈവാഹിക ജീവിതത്തില്‍ പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ് സ്ത്രീകള്‍. സ്വാതന്ത്ര്യവും സുരക്ഷിതത്വവും വീടിനുള്ളില്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലൂടെയാണ് മിക്ക സ്ത്രീകളും കടന്നുപോകുന്നത്. ചിലര്‍ ഇതിനോട് പോരാടി സ്വാതന്ത്ര്യത്തിലേക്ക് ചിറകടിയ്ക്കുമ
ഇസ്ലാമാബാദ്: ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി പാക്കിസ്ഥാൻ വിട്ടു. കാനഡയാണ് ആസിയാ ബീബിക്ക് അഭയം നല്‍കിയതെന