തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ കീഴിലുള്ള വനിതാഹോസ്റ്റലുകളിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുന്നു. വൈദ്യുതി ഉപയോഗം, വസ്ത്രം എന്നിവയിലുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുന്നത്. ഉപാധികളോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കും തിരിച