• 26 Feb 2020
  • 07: 04 PM
Latest News arrow
ബീജിംഗ്: മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകള്‍ വികസിപ്പിച്ചാണ് ഇത്തവണ ചൈന ചരിത്രം കുറിച്ചത്. ഈ സംവിധാനമുള്ള ലോകത്തിലെ ആദ്യ എടിഎം കൗണ്ടറാകും ചൈനയിലേത്. മോഷണമടക്കമുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനത്തിന് തുടക്കം ക
ന്യൂഡല്‍ഹി: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളാണ് പ്രതിദിന ഡൂഡിലില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രിക സാലി റൈഡിനെ സ്മരിച്ചത്. സാലിയുടെ 65 ാം ജന്മജിനമായ ഇന്ന് അഞ്ച് വര്‍ണ്ണശബളവമായ ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയത്. 1951 ല്‍ ജനിച്ച റൈഡ് ബഹിരാകാശത്തേക്ക് സഞ്ചരിച്ച
സ്മാര്‍ട്ട്‌ഫോണുകളില്‍ സൗജന്യ പ്രീ ലോഡഡ് കോളിംഗ് ആപ്ലിക്കേഷനുമായി ഇന്റക്സ് ടെക്‌നോളജീസ്. നാനു എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനിയും  ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്ക
ഇനി എസ്ടിഡി നമ്പറുകളിലേക്ക് വിളിക്കാന്‍ നമ്പറുകള്‍ക്ക്  മുന്‍പില്‍ '0', +91 എന്നിവ ചേര്‍ക്കേണ്ടതില്ല. ടെലികോം വകുപ്പ് രാജ്യവ്യാപകമായി സമ്പൂര്‍ണ്ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്തെവിടേക്കും ഇനി പത്ത
ചെന്നൈ: ഇന്ത്യയുടെ ചെറുകാര്‍ വിപണി കീഴടക്കാന്‍ റെനോയുടെ ക്വിഡ് എത്തുന്നു. ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റെനോ സിഇഒ കാര്‍ലോസ് ഗോണ്‍ ആണ് ക്വിഡ് അനാവരണം ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബറോടെ ക്വിഡിനെ വിപണിയില്‍ പ്രതീക്ഷിക്കാം. മൂന്ന് ലക്ഷത്തിനും നാല് ലക്ഷ
ഒരു ഡാറ്റാ പ്ലാന്‍ മുഴുവന്‍ ഉപയോഗിച്ച് തീര്‍ന്നില്ലെങ്കില്‍ ബാക്കിവരുന്ന എംബി നഷ്ടമാകുമെന്ന ടെന്‍ഷന്‍ ഇനി ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് വേണ്ട. ബാക്കിയുള്ള എംബി ഡാറ്റ അടുത്ത പ്രീ പെയ്ഡ് നെറ്റ് റീചാര്‍ജ്ജിനൊപ്പം ലഭിക്കും. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇന്ത്യയുടെ ഭൂപടം പിന്‍വലിച്ചു. ഫേസ്ബുക്ക് ആരംഭിച്ച ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്ഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് പരമപ്രധാനമായ
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ജോയ്ന്‍ ചെയ്‌തെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ്. രാഹുല്‍ ഗാന്ധിയുടെ ഔദ്ധ്യോഗിക പരിപാടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാന്‍ അക്കൗണ്ട് സന്ദര്‍ശിക്കാമെന്ന് ആഹ്വാനം ചെയ്യുന്നതാണ് രാഹുലിന്റെ ആദ്യ ട്വീ
ജപ്പാനില്‍ ഇനി സാംസംഗിന് കോര്‍പ്പറേറ്റ് ലോഗോയില്ല. സാംസംഗ് ജപ്പാനില്‍ വില്‍ക്കാന്‍ പുറത്തിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് കോര്‍പ്പറേറ്റ് ലോഗോ നീക്കം ചെയ്തു. കമ്പനിയുടെ വക്താവാണ് വിവരം സ്ഥിരീകരിച്ചത്. ഗാലക്‌സി 6, ഗാലക്‌സി 6 എഡ്ജ് എന്നീ ഫോണുകളില
ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അഞ്ച് ബില്യണിലധികം പേര്‍ക്ക് ഇന്റനെറ്റ് ലഭ്യമാക്കുന്നതിന് വേണ്ടി ഡ്രോണുകള്‍ പുറത്തിറക്കുന്നു. സോളാറില്‍ പ്രവര്‍ത്തിക്കുന്ന അക്വില എന്നാണ് ഡ്രോണിന്റെ പേര്. ബോയിംഗ് 767 വിമാനത്തിന്റെ ചിറകിന്റ

Pages