• 26 Feb 2020
  • 07: 09 PM
Latest News arrow
മനാമ: സൗദിയില്‍ ഇനി മുതല്‍ തൊഴില്‍ വിസ പത്തു ദിവസത്തിനകം ലഭ്യമാകും. നിലവില്‍ 90 ദിവസമാണ് തൊഴില്‍ വിസക്ക് എടുക്കാറ്. വിസ നല്‍കുന്നതിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള തൊഴില്‍ മന്ത്രി ആദില്‍ ഫക്കീഹിന്റെ തീരുമാന പ്ര കാരമാണിത്. മന്ത്രിയുടെ ഇതു സംബന്ധി
അല്‍ഖസീം: സൗദിയിലെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്റെ ശുപാര്‍ശ 15 വയസുകാരന്‍ അബ്ദുല്ല അല്‍ശലാശിന്റെ ജീവന്‍ രക്ഷപ്പെടുത്തി. 24 കാരനായ സ്വാലിഹ് അല്‍മുത്ഹരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുല്ല അല്‍ശലാശിനെ വധശിക്ഷക്ക് വിധിച
അബുദബി: അബുദബിയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌കൂള്‍ ബസില്‍ മലയാളി ബാലിക നിസ ആല(മൂന്നര) ശ്വാസം മുട്ടി മരിച്ച കേസില്‍ നാലു പേര്‍ക്ക് തടവും പിഴയും. ശിക്ഷാര്‍ഹമായ പെരുമാറ്റമോ ചെറിയ കുറ്റമോ കൈകാര്യം ചെയ്യാനുള്ള അബൂദബിയിലെ കോര്‍ട്ട് ഓഫ് ഡിമാന്വര്‍ ആണ് ശിക്ഷ വ
കുവൈറ്റ് സിറ്റി: കുവൈത്തില്‍ വിസ, ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടി നീതിന്യായ വകുപ്പിന് (ഫത്‌വ ആന്റ് ലജിസ്ലേഷന്‍) ശുപാര്‍ശ സമര്‍പ്പിച്ചതായി കുവൈറ്റ് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. നിലവില്‍ മൂന്നു
മനാമ: ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൗദിയില്‍ കഴിഞ്ഞ മാസം പിടിയിലായ ഇന്ത്യക്കാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ. ഇവര്‍ക്ക് അല്‍ഖ്വായ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന്് ഇന്ത്
റിയാദ്: സൗദിയില്‍ നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന വിദേശികളുടെ ലിസ്റ്റ് സൗദി ജയില്‍ വകുപ്പ് ശേഖരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളുടെ എംബസികളുമായി ചേര്‍ന്നാണ് ഈ നടപടി. നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും സൗദി ഭരണാധികാരി സ
കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി കരടുനിയമമായി. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ജോയിന്റ് സ്‌റ്റോക്ക് കമ്പനി സ്ഥാപിക്കണമെന്നും കരട് ബില്‍ ശുപാര്‍ശ ചെയ്യുന്നു. രണ്ടു വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്താ
കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ ജോലിക്കിടയിലോ റോഡപകടങ്ങള്‍ മൂലമോ അപകടമരണങ്ങള്‍ക്കോ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് എംബസി ലീഗല്‍ സെല്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പ്രഗത്ഭരായ അഞ്ച് കുവൈറ്റി അഭിഭാഷകരടങ്ങിയ എംബ
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഫോട്ടോ അടങ്ങിയ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ലെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സാമ) വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ കറന്‍സി പുറത്തിറക്കുന്നതിന് രാജകല്‍പന ആവശ്യമാണ്. പരസ
ജിദ്ദ: സൗദിയിലെ ബാങ്കുകള്‍ക്കിടയില്‍ ഇലക്‌ട്രോണിക് സംവിധാനത്തില്‍ പണമയക്കുന്നതിനുള്ള ഫീസ് കുറച്ചു. അതേ ദിവസം തന്നെ കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് ഏഴു റിയാലും തൊട്ടടുത്ത പ്രവൃത്തി ദിവസം കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് അഞ്ചു റിയാലുമായാണ

Pages