• 07 Apr 2020
  • 12: 16 PM
Latest News arrow

കോഴിക്കോട്: പ്രമുഖ നാടക-ചലച്ചിത്ര നടൻ ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേ

തിരുവനന്തപുരം: കൊവിഡ് ബാധയില്ലാത്ത രോഗികളെ കര്‍ണാടകത്തിലേയ്ക്ക് കടത്തിവിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പി

ന്യൂഡല്‍ഹി: കൊവിഡ്-19 രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ചൈനയില്‍ ആദ്യമായി ഒരു മരണവും സംഭവിക്കാത്ത ദിവസം കടന്ന് പോയി. ഇന്നലെ 32 പേര്‍ക്കാണ് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അവരെല്ലാം വിദേശികളായിരുന്നു. ഇപ്പോള്‍ 81,740 പേരാണ് ചൈനയില്‍ കൊവിഡ് ബാധിതരായിട്
കാസര്‍കോട്: കൊവിഡ് ഇല്ലാത്ത രോഗികളെ കടത്തിവിടാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകള്‍ തടയുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ വാഹനങ്ങളും കടത്തിവിടുന്നില്ല. തലപ്പാടി ചെക്‌പോസ്റ്റില്‍ ഇതുവരെ ഒരു മെഡിക്കല്‍ സംഘത്തെയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്-9, മലപ്പുറം-2, കൊല്ലം-1, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്ക്. കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക
ന്യൂദൽഹി: 'കൊവിഡ്-19' വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കുകയും ച
മനില: 'കൊവിഡ്-19'ന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഉള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യോഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 63 വയസ്സുള്ളയാളെ വെടിവച്ചുകൊന്നു. മുൻകരുതൽ നിർദ്ദേശങ്
ന്യൂഡല്‍ഹി: ലോകമാകെ കൊവിഡ്-19 രോഗഭീതിയിലാണ്ടിരിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും പരസ്പര വൈര്യം മറക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിന് ഉദാഹരണമാവുകയാണ് എയര്‍ ഇന്ത്യയ്ക്കായി പാകിസ്ഥാനും ഇറാനും വ്യോമയാന പാത തുറന്ന സംഭവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക. ഈ

Pages