• 04 Aug 2020
  • 10: 20 PM
Latest News arrow
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ്-19 സ്ഥിരീകരിച്
ആലുവ: അബദ്ധത്തില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു. ആലുവ കടങ്ങല്ലൂരില്‍ രാജു-നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്നും പല ജില്ലകളിലും പരക്കെ മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലൊഴികെ ബാക്കിയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല
മയാമി: അമേരിക്കയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ സംസ്‌കാരം അവിടെത്തന്നെ നടത്തും. റ്റാംബെയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ ബുധനാഴ്ചയാകും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. എംബാം ചെയ്യാന്‍ സാധിക്കാത്തത് മൂലമാണ് മെറിന്റെ മൃ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അഴിമതിയാരോപണത്തില്‍ അന്വേഷണം നടത്താന്‍ അനുമതി തേടി വിജിലന്‍സ്. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണം നടത്താന്‍ സര്‍ക്കാരിനോടാണ് വിജിലന്‍സ് അനുമതി തേടിയിരിക്കുന്ന
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. എസ്‌ഐയുടെ ഭാര്യയ്ക്കും കുട്ടിയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ആസ്ഥാനം അടച്ചത്. അടച്
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്‌ഐ അജിതന്‍, ആലുങ്കല്‍ സ്വദേശി ദേവസി എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  തൃശ്ശൂരിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് കോരന്
ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ഉണ്ടാകില്ല. ഈ മാസം അഞ്ചാം തിയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവ
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ ചൈനയ്ക്ക് കനത്ത തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങി യുഎസ്. ടിക് ടോക് മൊബൈല്‍ ആപ് നിരോധിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് ടിക് ടോക് ഏറ്റെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയിലാണ് ന
തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറുടെ അപകടമരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡോക്ടര്‍. അപകട സമയത്ത് വാഹനത്തില്‍ ഉറങ്ങുകയായിരുന്ന താന്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നുവെന്ന് ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞിരുന്നതായി ഡോക്ടര്‍ ഫൈസല്‍ വെളിപ്പെടുത്തി.

Pages