• 19 Sep 2020
  • 05: 48 PM
Latest News arrow
മുംബൈ: ഗുജറാത്ത് തീരത്ത് പാക് ബോട്ട് തകര്‍ത്തത് സംബന്ധിച്ച ദുരൂഹത ഏറുന്നു. ഇന്ത്യന്‍ അധികൃതര്‍ പിടികൂടാന്‍ ശ്രമിച്ച പാക് ബോട്ട് തന്റെ ഉത്തരവ് പ്രകാരം തകര്‍ത്തതായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി കെ ലോഷാലി പറഞ്ഞതാണ് ഇപ്പോള്‍ തര്‍ക്കമായിട്ടുള്ളത്
ലോകത്തില്‍ ഏറ്റവു കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷ ഏത്?  ഇംഗ്ലീഷ്, മന്‍ഡേറിയന്‍ എന്നൊക്കെ ഉത്തരം പറയാന്‍ വരട്ടെ. നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയെന്നാണ് പുതിയ കണ്ടെത്തല്‍. കോര്‍പ്പറേഷന്‍
ന്യുഡല്‍ഹി: ഏത് മതത്തില്‍ വിശ്വസിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരാക്കി പ്രഖ്യാപിച്ചതിന്റെ ദേശീയതല ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിര
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരിച്ചടി നേരിട്ടുവെങ്കിലും പശ്ചിമ ബംഗാളില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുകയാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചന നല്‍കുന്നു. ബൊങ്കാവോണ്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും കിഷന്‍ഗഞ്ച് അസംബ്ലി മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍
ജയ്പൂര്‍: ഞായറാഴ്ച രാത്രി ബര്‍മെര്‍-കാല്‍ക്ക എക്‌സ്പ്രസിന്റെ ശുചിമുറിയിലൂടെ ട്രാക്കില്‍ വീണ നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. രാജസ്ഥാനിലെ ഹനുമാന്‍ഗ്രാഹിനടുത്ത് യുവതി ട്രെയിനിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞാണ് ട്രാക്കിലേക്ക് വീണത്. അമ്മയ്ക്കും ഭര
മുംബൈ: തലമുതിര്‍ന്ന സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെക്കും അദ്ദേഹത്തിന്റെ പത്‌നി ഉമക്കും നേരെയുണ്ടായ വധശ്രമം ഹിന്ദു വര്‍ഗീയവാദികളില്‍ നിന്നുണ്ടായതാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ ചിലര്‍ അലങ്കോലപ്
ന്യൂഡല്‍ഹി: പ്രസിദ്ധ കാര്‍ട്ടുണിസ്റ്റും പത്രപ്രവര്‍ത്തകനുമായ രാജീന്ദര്‍ പുരി അന്തരിച്ചു. 80 വയസ്സായിരുന്നു. സ്റ്റേറ്റ്‌സ്മാന്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ഗാര്‍ഡിയന്‍, ഗ്ലാസ്‌ഗോ ഹെറാള്‍ഡ് തുടങ്ങിയ പത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ
ബംഗളൂരു: ലോകകപ്പ് ടീമില്‍ പെട്ടില്ലെങ്കിലും യുവരാജ് സിങിനെ ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടി രൂപയ്ക്ക് സ്വന്തമാക്കി. ദിനേശ് കാര്‍ത്തിക്കിനെ ബംഗളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 10.5 കോടിക്ക് എടുത്തപ്പോള്‍  ഹാഷിം അംല, കുമാര്‍ സംഗക്കാര, മാഹേല ജയവര്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പാമോലീന്‍ കേസില്‍ പ്രതിയാക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം വിചാരണക്കിടെ കൂടുതല്‍ തെളിവുകള്‍ ലഭ്യമായാല്‍ പ്രതിയാക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ല
 കോഴിക്കോട്:   വനത്തിനടുത്ത് താമസിക്കുന്ന മനുഷ്യനും മൃഗവും തമ്മിലുള്ള സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നു. വയനാട്ടില്‍ കടുവ  രണ്ടു പേരെ കൊന്നത് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. നരഭോജിയായി മാറിക്കഴിഞ്ഞ കടുവയെ കൊല്ലാന്‍ ഉത്തരവിട്ടു കഴിഞ്ഞു.  ഇനിയും അത്

Pages