• 18 Sep 2020
  • 07: 27 PM
Latest News arrow
തിരുവനന്തപുരം: സംഘാടകന്‍ തന്നെ ചടങ്ങ് ബഹിഷ്‌കരിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കാണ് ശനിയാഴ്ച രാത്രി അനന്തപുരി സാക്ഷ്യം വഹിച്ചത്. എല്ലാം നിയന്ത്രിക്കേണ്ടുന്ന കാരണവര്‍ കാര്യത്തോടടുക്കുമ്പോള്‍ പിണങ്ങിപ്പോകുന്ന കൂട്ടുകുടുംബത്തിലെ സ്ഥിതിയെക്കാള്‍ ദയനീയമായിരുന്നു
കോഴിക്കോട്: ബിജെപിയില്‍ ചേരുമ്പോള്‍ വ്യക്തിപരമായി താന്‍ എന്തെങ്കിലും സ്ഥാനങ്ങള്‍ ചോദിക്കുന്നില്ലെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ ചില നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി.
തിരുവനന്തപുരം:  മദ്യനിരോധനത്തിനു വേണ്ടി കടുത്ത നിലപാടെടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വിവാദക്കുരുക്കില്‍. സുധീരനെതിരെ മദ്യലോബി ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ അദ്ദേഹം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ടി എന്‍ പ്രതാപന്‍ അല്ലാതെ കോണ്‍ഗ്രസില
ന്യൂഡല്‍ഹി: 'ഞങ്ങള്‍ ഒരിക്കലും അഹങ്കാരികളാവില്ല, അഹങ്കാരം ഞങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. എട്ടാമത് ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബിജെപി പരാജയപ്പെട്ടത് അഹങ്കാരം ക
തിരുവനന്തപുരം: തന്റെ കാറാണ് വി എം സുധീരന്‍ രണ്ടു ദശാബ്ദമായി ഉപയോഗിച്ചിരുന്നതെന്ന് അബ്കാരിയായ തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശി വായ്ക്കാട്ടില്‍ ദിലീപ്കുമാര്‍ വ്യക്തമാക്കി. ഒരു ടിവി ചാനല്‍ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ മദ്യവ്യാപാ
ന്യൂഡല്‍ഹി: ഓരോരോ സംസ്ഥാനങ്ങളില്‍ നിന്നായി തുടച്ചുനീക്കപ്പെടുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പ്രിയങ്കാഗാന്ധി ഇറങ്ങുമോ? ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തോറ്റതിനെ തുടര്‍ന്ന് 'പ്രിയങ്കയെ വിളിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ....' എന്ന മുറവിളി പാര്‍ട
തിരുവനന്തപുരം: ശ്രീപത്മനാഭന്‍ വീണ്ടും വാര്‍ത്താ വിശേഷമാവുകയാണ്. പത്മനാഭനെ മലര്‍ത്തിക്കിടത്തിയ തിരുവോന്തരക്കാരെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് ഇങ്ങോട്ട് കുടിയേറുന്നവര്‍ക്ക് പലരും നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ വന്നവരാരും തിരുവോന്തരം വിടുകയില്ല. ഇവി
കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. എറണാംകുളത്ത് നിന്ന്  ബംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് ഇന്ന് പുലര്‍ച്ചെ കത്തിയത്. ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്കു നിസാര
50 സ്വര്‍ണ്ണത്തോടെ കേരളം രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കെ റോസക്കുട്ടിയുടെ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു ഭേദിച്ചത്. 2 മിനിറ്റ് 1.24 സെക്കന്റാണ് പുത
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രവര്‍ത്തനം സ്തംഭിച്ചു. സെക്രട്ടറി നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിഎസ്‌സി ചെയര്‍മാനും സര്‍ക്കാറും തമ്മിയുള്ള തര്‍ക്കവും പിഎസ

Pages