• 19 Sep 2020
  • 06: 20 PM
Latest News arrow
കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. എറണാംകുളത്ത് നിന്ന്  ബംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സാണ് ഇന്ന് പുലര്‍ച്ചെ കത്തിയത്. ബസ്സില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബസില്‍ നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്കു നിസാര
50 സ്വര്‍ണ്ണത്തോടെ കേരളം രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കെ റോസക്കുട്ടിയുടെ 18 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു ഭേദിച്ചത്. 2 മിനിറ്റ് 1.24 സെക്കന്റാണ് പുത
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ജോലിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രവര്‍ത്തനം സ്തംഭിച്ചു. സെക്രട്ടറി നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിഎസ്‌സി ചെയര്‍മാനും സര്‍ക്കാറും തമ്മിയുള്ള തര്‍ക്കവും പിഎസ
ആലപ്പുഴ: കലവൂരില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു വധമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാല്‍ ജനുവരി 29നായിരുന്നു കൊല്ലപ്പെട്ടത്
തിരുവനന്തപുരം: നാടിന് അറിവിന്റെ വെളിച്ചം പകര്‍ന്ന, കായിക കേരളത്തിന് മനോഹരമായ സ്‌റ്റേഡിയം സമ്മാനിച്ച തങ്കമ്മ ടീച്ചറെ കായികമന്ത്രി ഓര്‍ക്കേണ്ട... പക്ഷെ, കളിയാക്കാതിരുന്നൂടെ? റാംജി റാവു സ്പീക്കിംഗ് സിനിമയില്‍ ജനാര്‍ദ്ദനന്‍ പറയുന്ന ഡയലോഗുണ്ട്, നീ തങ്കപ്പ
വാഷിംഗ്ടണ്‍: ഇന്ത്യക്കാരനു നേരെ യുഎസില്‍ അക്രമം നടത്തിയ പോലീസുകാരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. അലബാമയിലുള്ള മകനെ സന്ദര്‍ശിക്കാനെത്തിയ സുരേഷ്ഭായ് പട്ടേലിനെ അക്രമിച്ച എറിക്ക് പാര്‍ക്കര്‍ എന്ന പോലീസുകാരനെയാണ് വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ
ഹൊസൂര്‍: ബംഗളുരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി 9 പേര്‍ മരിച്ചു. ഇവരില്‍ അഞ്ച് പേര്‍ മലയാളികളാണ്. കര്‍ണ്ണാടകയിലെ ഹൊസൂരിന് സമീപം  ആനയ്ക്കലിലാണ് വെള്ളിയാഴ്ച രാവിലെ 7.40 നാണ് സംഭവം. എട്ട് മൃതശരീരങ്ങള്‍ കണ്ടെടുത്തു. 30 പേരെ ഗുരുതര പരിക്കു
തിരുവനന്തപുരം: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള പങ്കെടുത്തത് വിവാദമാകുന്നു. ഇതേത്തുടര്‍ന്ന് യോഗത്തില്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ ഐ ഗ്രൂപ്പ് നേതൃത
ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക തീസ്ത സെത്തല്‍വാദിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം സുപ്രീം കോടതി ഈ മാസം 18 വരെ തടഞ്ഞു. അവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാക്കുംവരെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഗുജറാത്ത് കൂട്ടക്കൊ
മഞ്ചേരി: നിലമ്പൂര്‍ രാധ വധക്കേസിലെ  പ്രതികളെ ജീവപര്യന്തം കഠിന തടവിന് വിധിച്ചു.  വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫായിരുന്ന ഒന്നാംപ്രതി ബി കെ ബിജു, സുഹൃത്ത് പി കെ ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ബിജു തടവിന് പുറമേ വിവിധ വകുപ്പ

Pages