• 25 Jan 2021
  • 11: 26 PM
Latest News arrow
ഇസ്ലാമാബാദ്: സമാധാന  നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന പത്ത് പ്രതികളില്‍ എട്ട് പേരെ പാക് കോടതി വിട്ടയച്ചു. 2012 നടന്ന സംഭവത്തില്‍ കഴിഞ്ഞ മാസമാണ് പ്രതികള്‍ക്ക് 25 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവരില്‍ എ
തിരുവന്തപുരം: ധനമന്ത്രി മാണിക്കെതിരെ ശക്തമായ തെളിവിന്റെ അഭാവത്തെ മുന്‍ നിര്‍ത്തി വിജിലന്‍സ് നിയമോപദേഷ്ടാവ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ വിജലന്‍സ് ഡയറക്ടര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. കുറ്റപത്രം നല്‍കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ വിജിലന
ന്യൂഡല്‍ഹി: നെസ്‌ലെയുടെ മാഗ്ഗി ന്യൂഡില്‍സില്‍ അനുവദനീയമായതിലധികം രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 15 ദിവസത്തേക്ക് മാഗ്ഗിക്ക് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തില്‍ സിവില്‍ സ്‌പ്ലൈസിന്റെ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാഗ്ഗി വില്‍പ
കൊച്ചി:  സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിന് കെപിസിസി പ്രസിഡന്റ് വി എം സുധാീരനോട് ജൂണ്‍ 21 ന് ഹാജരാവാന്‍ സോളാര്‍ കമ്മീഷന്‍. മൊഴിയെടുക്കലിന് ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് സുധീരന്‍   അഭിഭാഷകന്‍ മുഖേന ഇക്കാര്യം സോളാര്‍ കമ്മീഷനെ അറിയിച്ചിര
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ കെട്ടിപ്പൊക്കിയ രാഷ്ട്രീയ ഉയര്‍ച്ചകളെല്ലാം ഓരോന്നായി ഇല്ലാതാവുകയാണ്. വിവാദങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊന്ന് ഉമ്മന്‍ചാണ്ടിയെ വിടാതെ പിടികൂടുന്നു. ഒന്നില്‍ നിന്നും തലയൂരുമ്പോഴെക്കും അടുത്തത് കഴുത്തിലാകുന്
കൊച്ചി: കടകംവെള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെടേ 11 പേരെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ താഹസില്‍ദാര്‍ വിദ്യോദയകുമാര്‍ ഉള്‍പ്പെടേ അഞ്ചു പേര്‍ റവന്യു ജീവനക്കാരാണ്. സലീംരാ
ന്യൂഡല്‍ഹി: യൂബര്‍ ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്‌നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുംമുമ്പേ യാത്രക്കാരിയോട് അപമര്യാദമായി പെരുമാറിയതിന് യൂബര്‍ ടാക്‌സി പ്രതിക്കൂട്ടില്‍. കുറ്റക്കാരനായ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നും ഗു
ലക്‌നൗ: മാഗ്ഗിയില്‍ അനുവദനീയമായതിലും അധികം മോണോ സോഡിയം ഗ്ലൂട്ടമേറ്റും ലഡും കണ്ടെത്തിയ സംഭവത്തില്‍ നെസ്‌ലെക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.  ഉത്തര്‍പ്രദേശിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് പ്രാദേശിക കോടതിയില്‍
ടോക്യോ: ജപ്പാനിലെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. ഒരു മിനിറ്റ് നീണ്ടുനിന്ന ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 8.5 തീവ്രത രേഖപ്പെടുത്തി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്കാണ് ചലനം അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ക്ക് ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാല
വാരാണസി: വിവാഹാഭ്യാര്‍ത്ഥന നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡെറിഞ്ഞു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലായിരുന്നു സംഭവം. തുടര്‍ന്ന് വെള്ളിയാഴ്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ രാജ്കുമാര്‍ പാലിനെ വാരാണസിയിലെ ആശുപത്രിയ

Pages