• 18 Sep 2020
  • 07: 19 PM
Latest News arrow
തിരുവനന്തപുരം: യുഡിഎഫ് വിട്ടുവരികയാണെങ്കില്‍ ആര്‍എസ്പിയെയും വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് ജനതയെയും എല്‍ഡിഎഫില്‍ ചേര്‍ക്കാന്‍ സിപിഎം തയാര്‍. ആദ്യം ഈ പാര്‍ട്ടികള്‍ ഭരണമുന്നണി വിടണം. അതിനുശേഷമേ ചര്‍ച്ചയുള്ളു. ഇതാണ് സിപിഎം നിലപാട്. നിയമസഭാ തെരഞ്ഞെടുപ
തിരുവനന്തപുരം: ബാര്‍കോഴ ഇടപാടില്‍ തന്നെ കുടുക്കിയത്   യുഡിഎഫിനകത്ത് നിന്നാണെന്ന് തുറന്നടിച്ചതിലൂടെ ധനമന്ത്രി കെ എം മാണി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ. കോട്ടയത്ത് നടന്ന പാര്‍ട്ടി യോഗത്തിലാണ് ഗൂഢാലോചന യുഡിഎഫനകത്ത് നിന്നു തന്നെയാണെന്ന്് മ
ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ അഞ്ച് എക്‌സിറ്റ്‌പോളുകള്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. 70 അംഗ അസംബ്ലിയില്‍ ഹെഡ്‌ലൈന്‍സ് ടുഡെ 35-43 സീറ്റുകളാണ് എഎപിക്ക് പ്രവചിക്കുന്നത്. ബിജെപിക്ക് 23-29 സീറ്റും കോണ്‍ഗ്രസ്സിന് 3-5 സീറ്
മുംബൈ: മുംബൈ നഗരം മുഴുവന്‍ ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും.നഗരത്തിലുടനീളം 6000 ക്യാമറകളാണ് സ്ഥാപിക്കുക. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ കമ്പനിയുമായി 949 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചു. 2016 സെപ്റ്റംബറോടെ ഇവ സ
തിരുവനന്തപുരം :ദേശീയ ഗെയിംസിലെ വാട്ടര്‍ പോളോയിലും  സൈക്ലിങിലും കേരളത്തിന് സ്വര്‍ണം . സൈക്ലിംഗില്‍ വനിതകളുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് വിഭാഗത്തില്‍ വി രജനിയും വനിതാ വാട്ടര്‍പോളോ ടീമുമാണ് കേരളത്തിന് വേണ്ടി ഇന്ന്സ്വര്‍ണം നേടിയത്. പശ്ചിമ ബംഗാളിന
കോഴിക്കോട്: കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ മാതാവ് ടി പി പത്മിനി അമ്മ (85) കോഴിക്കോട്ട് ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആശുപത്രിയിലായിരുന്നു. പാനൂരിനടുത്ത കുന്നുമ്മല്‍  യുപി സ്
തിരുവനന്തപുരം: കെ എം മാണി വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം കിട്ടാത്ത നിരാശയാണ് പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടി നേതാവിനെതിരെ തിരിയാന്‍ കേരളാ കോണ്‍ഗ്രസ്(എം) നേതാവും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജിനെ പ്രേരിപ്പിച്ചതെന്ന് സഹപ്രവര്‍ത്തകരും രാഷ്ട്രീയ
  തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് നല്‍കിയ റിപ്പോര്‍ട്ട് ലോകായുക്ത അവഗണിച്ചതില്‍ നിയമവൃത്തങ്ങളില്‍ അമ്പരപ്പ്.
വടകര: തൂണേരിയില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കുടംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ സഹായധനം നല്‍കും.  തീവെപ്പിലും അക്രമത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച കുടംബങ്ങള്‍ക്ക് നഷ്ടത്തിന്റെ വ്യാപ്തിക്കനുസൃതമായ നഷ്ടപരിഹാരവും നല്‍കും. മുഖ്യമന്ത്
തിരുവനന്തപുരം: ലാലിസത്തിന് ചെലവായ 1.64 കോടി രൂപ സര്‍ക്കാരില്‍ നിന്ന് വാങ്ങില്ലെന്ന നിലപാടില്‍ നടന്‍ മോഹന്‍ലാല്‍ ഉറച്ചു നിന്നത് സര്‍ക്കാരിനെ വെട്ടിലാക്കി. ലാല്‍ തിരിച്ചയച്ച തുകയുടെ ചെക്ക് ദേശീയ ഗെയിംസ് അക്കൗണ്ടിലേക്ക് അടയ്ക്കുക മാത്രമേ ഇനി സര്‍ക്കാരിന

Pages