• 18 Sep 2020
  • 07: 33 PM
Latest News arrow
കോഴിക്കോട്: നാദാപുരത്തിനടുത്ത തൂണേരിയില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വ്യാപകമായ അക്രമത്തിലും കൊള്ളിവെപ്പിലും കൊള്ളയിലും കിടപ്പാടം ഇല്ലാതായവരുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ടത് 585 പവന്‍ ആഭരണങ്ങള്‍. ഇവയ്ക്കല്ലാംകൂടി പൊല
ബിഹാര്‍: മാഞ്ചി പുറത്ത് നിതീഷ് മുഖ്യമന്ത്രിയാവും പട്‌ന: ബിഹാറില്‍ ജെഡിയു നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ജിതന്‍ റാം മാഞ്ചി ഇതോടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായി. മാഞ്ചിയെ മാറ്റി നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള നീ
ഹൈദരാബാദ്: ഒരു കൂട്ടബലാല്‍സംഗത്തിലെ കുറ്റവാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അവരെ പിടികൂടാന്‍ ശ്രമം തുടങ്ങിയ ആക്റ്റിവിസ്റ്റ് സുനിത കൃഷ്ണന്റെ കാര്‍ ആക്രമിക്കപ്പെട്ടു. നഗരത്തില്‍ ചാര്‍മിനാര്‍ ബസ് സ്‌റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട കാറിനു നേരെ കല്ലേറുണ്
 ന്യൂഡല്‍ഹി: പ്രശസ്ത മറാത്തി എഴുത്തുകാരനായ ബാലചന്ദ്ര നെമാഡെയ്ക്ക് ജ്ഞാനപീഠം പുരസ്‌ക്കാരം ലഭിച്ചു. 'ഹിന്ദു' എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. നോവലുകളും കവിതകളും വിമര്‍ശനവും രചിച്ചിട്ടുണ്ട് നെമാഡെ. 1963ലാണ് കോസ്‌ല എന്ന തന്റെ ആദ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന തന്റെ നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ബാറാക്ക് ഒബാമ ആവര്‍ത്തിച്ചു. കഴിഞ്ഞകാലങ്ങളില്‍ നടന്ന അസഹിഷ്ണുതാപരമായ ചില പ്രവൃത്തികള്‍ ഗാന്ധിജിയെപ്പോലും ഞെട്ടിപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ
കൊച്ചി: തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയ ദിനപത്രത്തിനെതിരെ ആഷിഖ് അബു മാനനഷ്ടത്തിന് കേസ് നല്‍കും. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആഷിഖ്് അബുവിനെയും, റീമാ കല്ലിങ്കലിനെയും, ഫഹദ് ഫാസിലിനെയും പൊലീസ് ചോദ്യം ചെയ്യലിന് അനുമതി തേടിയെന്ന് പത
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി പ്രകടിപ്പിച്ചു. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയാണ്
ന്യൂഡല്‍ഹി: തലസ്ഥാനമേഖല ആരു ഭരിക്കും എന്നതു മാത്രമല്ല ഡല്‍ഹി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിധം ഉയരാതെ പോയ ആംആദ്മി പാര്‍ട്ടിക്ക് (എഎപി) ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും  മുന്നേറ്റത്തിനിടയില്‍ ഒരു തിരിച്
തിരുവനന്തപുരം: നാഷണല്‍ ഗെയിംസ് അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് സിബിഐ പ്രാഥമിക പരിശോധന നടത്തിയത് സര്‍ക്കാറിനെ ആശങ്കയിലാക്കി. പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും. ഗെയിംസ് തീരുമ്പോഴേക്കും സിബിഐ അന്വേഷണത്
കോഴിക്കോട്:  നഗരത്തിനടുത്ത പന്തീരാങ്കാവില്‍ സ്വകാര്യ സ്‌കൂളിന്റെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ്  രണ്ട് പേര്‍ മരിച്ചു.  മണ്ണിനടിയില്‍ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളെ നിര

Pages