• 18 Sep 2020
  • 08: 02 PM
Latest News arrow
തിരുവനന്തപുരം : ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസത്തിന് സര്‍ക്കാര്‍ നല്‍കിയ പ്രതിഫല തുക 1.64 കോടി രൂപ മോഹന്‍ലാല്‍ തിരിച്ചയക്കുകയും അത് സര്‍ക്കാര്‍ തിരിച്ചുവാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ
തിരുവനന്തപുരം: മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച കമ്മീഷന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് റിപ
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി ശരിവച്ചില്ല.  പുതിയ അപേക്ഷ സമര്‍പ്പിക്കാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ നിര്‍ദ്ദേശം. കേസിലെ പ്രതികളായ ഷൈന്‍ ടോം ചാക്കോ, രേഷ്മ, സ്‌നേഹ, ബ്ലെസി, ടിന്‍സി എന്നിവരെ ക
തിരുവനന്തപുരം: ലാലിസം പരിപാടിയുടെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്ന മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി. മോഹന്‍ലാലിനെ വേട്ടയാടുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ക്ലേശങ്ങള്‍ അനുഭവിച്ചാണ് കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. സദുദ്ദ
കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപകമായ അക്രമവും കൊള്ളയും കൊള്ളിവെപ്പും നടന്ന നാദാപുരത്തിനടുത്ത തൂണേരി മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സിപിഎമ്മിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ധാരണയിലെത്തി. സമാധാനത്തിന
അമ്മാന്‍: ജോര്‍ദ്ദാനില്‍ തടവിലായിരുന്ന രണ്ട് ഐഎസ് ഭീകരരെ ജോര്‍ദ്ദാന്‍ തൂക്കിക്കൊന്നു. ഐഎസ് പ്രവര്‍ത്തക സാജിത അല്‍ റിഷാവിയുടെ മോചനമാവശ്യപ്പെട്ട് ജോര്‍ദാന്‍ പൈലറ്റിനെ ചുട്ടുകൊന്നതിന്റെ പിന്നാലെയാണിത്. 26 കാരനായ ജോര്‍ദ്ദാന്‍ പൈലറ്റ് മൊവാസ് അല്‍ കസബേയാണ്
  രാജസ്ഥാന്‍:   അള്‍വാറിലെ 750 മീറ്റര്‍ നീളം വരുന്ന നാലു വരി മേല്‍പ്പാലത്തിന് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സേയുടെ പേര്  നല്‍കി. മേല്‍പ്പാലത്തിന് ഗോഡ്‌സേയുടെ പേര് നല്‍കിയ ബി ജെ പി നിലപാടില്‍ വ്യാപക പ്രതിഷേധം. 2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലി
തിരുവനന്തപുരം: കൊല്ലം ലോകസഭാ സീറ്റ് നല്‍കാത്തതിന് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന ആര്‍എസ്പിക്ക് മടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റം അബദ്ധമായി എന്ന് വരെ ചില സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറി സാധാരണമാണ്. സാധനം ഓണ്‍ലൈനായി  വാങ്ങിയാല്‍ കൊണ്ടുവന്നു തരുമ്പോള്‍ പണം കൊടുക്കുന്ന സമ്പ്രദായമാണിത്. റെയില്‍വേടിക്കറ്റ് വാങ്ങുന്നതിലും ഈ സമ്പ്രദായം വരികയാണ്. ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യണം എന
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ പണപ്പിരിവ് നന്നായി നടത്തുന്നുണ്ടെങ്കിലും കണക്ക്  കൃത്യമായി വെളിപ്പെടുത്താറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫൈനാന്‍സ് ആന്‍ഡ് പോളിസി (എന്‍ഐപിഎഫ്പി) തയ്യാറാക്കിയ കള്ളപ്പണ റിപ

Pages