• 18 Sep 2020
  • 06: 19 PM
Latest News arrow
ന്യൂഡല്‍ഹി:   അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കി. ആഗ്ര പൊലീസാണ് വിവരം പുറത്തുവിട്ടത്. ഡല്‍ഹിയില്‍ നിന്നുള്ള മടക്കയാത്രയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണിത്. ഇന്ന് കാലത്താണ് താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്ക
തിരുവനന്തപുരം:  ബാര്‍കോഴ കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം തീവ്രമാക്കുമ്പോള്‍,  മാണി ഒഴിയേണ്ടിവന്നാല്‍ ആര് പിന്‍ഗാമിയാവണമെന്നതിനെക്കുറിച്ച് കേരള കോണ്‍ഗ്രസ്(എം) നേതൃത്വത്തില്‍ ചര്‍ച്ചതുടങ്ങി. പിടിച്
തിരുവന്തപുരം:  സിപിഎം തിരുവനന്തപുരം  ജില്ലാ സെക്രട്ടറിയായി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ എംഎല്‍എ ആയ സുരേന്ദ്രന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാവുന്നത്. സിപിഎം ഔദ്യോഗിക വിഭാഗത്തോടൊപ്പം നില്‍ക്കുന്ന സുരേന്ദ്രനെ ഏകകണ്ഠ
ഹൈദരാബാദ്:ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 200 കുട്ടികളെ രക്ഷപ്പെടുത്തി. ഹൈദരാബാദിലെ ഭവാനി നഗറില്‍ ഫാക്ടറികളില്‍ ഇന്ന് കാലത്ത നടത്തിയ വള നിര്‍മ്മാണം, ചെരുപ്പ് നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടികളാണ് ഇവര്‍. സംഭവുമായി ബന്ധപ്പെട്ട് 10 പേരെ അറ
തൃശൂര്‍:  സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ സി മൊയ്തീനെ വീണ്ടും തെരഞ്ഞെടുത്തു. മുന്‍ എംഎല്‍എയാണ്. പുതിയ ജില്ലാ കമ്മിറ്റിയില്‍ നാലു പുതുമുഖങ്ങളുണ്ട്. മുമ്പ് വിഎസ് ഗ്രൂപ്പിന്റെ പ്രമുഖനായിരുന്ന ടി ശശിധരനെ പുതിയ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയി
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍പെട്ട് യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയവേ ആര്‍ ബാലകൃഷ്ണപിള്ള ഉന്നം വെക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍. ഒന്നര പതിറ്റാണ്ടായി ഉമ്മന്‍ചാണ്ടിയില്‍ നിന്നും അനുഭവിക്കുന്ന അവഗണനയാണ് പിള്ളയെ അവസരം മുതലെടുക്
മനാമ: 'സൗദി സമൂഹത്തില്‍ സ്ത്രീകളെ പ്രാന്തവത്ക്കരിക്കാന്‍ അനുവദിക്കില്ല'- 2011 ല്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നടത്തിയ ഈ പ്രഖ്യാപനം ലോകത്തെ വിസ്മയിപ്പിച്ചു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും അനുവദിച്ച് സംസാരിക്ക
ടോക്യോ: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ് )പിടിയിലുള്ള രണ്ട് ജപ്പാന്‍കാരെ കൊല്ലുമെന്ന് പറഞ്ഞ സമയപരിധി അവസാനിച്ചു. 20 കോടി ഡോളറാണ് ഇവരെ വിട്ടയക്കാന്‍ ഭീകരര്‍ ജപ്പാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ദികളുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്
മുംബൈ: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ മുന്‍കാലങ്ങളില്‍ ചില പ്രധാനമന്ത്രിമാര്‍ പുറത്തുവിട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. മന്ത്രിയുടെ ഈ പ്രസ്താവന വിവാദത്തിന് വഴിവെച്ചു. മന്ത്രി ആരെയാ
റാഞ്ചി: ദേശീയ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ 18 ാം തവണയും കേരളം ചാമ്പ്യന്മാരായി.  36 സ്വര്‍ണ്ണം, 26 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ്  കേരളത്തിന്റെ മെഡല്‍ നില. രണ്ടും മൂന്നും സ്ഥാനങ്ങളില്‍  തമിഴ്‌നാടും മഹാരാഷ്ട്രയുമാണ്. റാഞ്ചിയിലെ ബിര്‍സമുണ്ട സ്

Pages