• 26 Feb 2020
  • 05: 51 PM
Latest News arrow
തിരുവനന്തപുരം: കേരളാ പൊലീസിന്റെ വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാലാകാലങ്ങളായി വെടിയുണ്ടകള്‍ കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്ന സമയത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകുമെന്ന
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോ
സന: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അല്‍ ജ്വാഫ് പ്രവിശ്യയില്‍ സൈനിക സഹായത്തിനായി പറന്ന സൗദിയുടെ യുദ്ധവിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്ന
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലുള്ള  യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. എംബസിക്ക് സമീപം ഒന്നിലധികം റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെ
ന്യൂദൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പൊലീസ് വിദ്യാർത്ഥികളെ ലാത്തി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2019 ഡിസംബര്‍ 15-ന് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്ന പൊലീസ്  ലാത്തിചാർജ്ജിന്റെ സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേ
പാരീസ്: യൂറോപ്പിൽ 'കൊവിഡ്-19' ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. പാരീസിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് ജനുവരി 25 മുതൽ ചികിത്സയിലായിരുന്ന എൺപതുകാരനാണ് മരിച്ചത്. ഫ്രഞ്ച് ആരോഗ്യവകുപ്പ് മന്ത്രിയാണ് മരണം സ്ഥി
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ കൊള്ളസംഘമാണ് നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങളൊന്നും പാലിക്കാതെയാണ് കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് വിനിയോഗിക്കുന്നത് പോലും. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്
തിരുവനന്തപുരം: ഡിജിപി അഴിമതി നടത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിയുടെ തോത് വെച്ച് നോക്കിയാല്‍ കേവലം ഡിജിപിക്ക് മാത്രം ചെ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകി. വിജിലൻസ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാറിന്റെ നടപടി. അനധികൃത സ്വത്ത്
ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായ മര്‍ദ്ദനത്തിരയാക്കി. ജനനേന്ദ്രിയത്തിന് സാരമായ പരിക്കേല്‍പ്പിച്ചു. ജനനേന്ദ്രിയം നീര് വന്ന് വിങ്ങിയ നിലയിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തി

Pages