സിനിമ തന്നെ ഒരു താക്കോലായി മാറുന്ന തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് താക്കോല്‍ എന്ന സിനിമ സമ്മാനിക്കുന്നത്. സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഓരോ ഷോട്ടുകളിലും വരെ നിരവധി അര്‍ത്ഥ തലങ്ങളെ സന്നിവേശിപ്പിച്ചിരിക്കുകയാണ്. മുരളി ഗോപി അവതരിപ്പിക്കുന്ന മോണ്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന്റെയും അദ്ദേഹം അ
സിനിമ തന്നെ ഒരു താക്കോലായി മാറുന്ന തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് താക്കോല്‍ എന്ന സിനിമ സമ്മാനിക്കുന്നത്. സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഓരോ ഷോട്ടുകളിലും വരെ നിരവധി അര്‍ത്ഥ തലങ്ങളെ സന്നിവേശിപ്പിച്ചിരിക്കുകയാണ്. മുരളി ഗോപി അവതരിപ്പിക്കുന്ന മോണ്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന്റെയും അദ്ദേഹം അടിമയോ മകനോ എന്ന് നിശ്ചയമില്ലാത്തവണ്ണം വളര്‍ത്തി ഒരു പുരോഹിതനാക്കുന്ന ആംബ്രോസ് വാസ് പൊഞ്ഞമ്പള്ളിയുടെയും കഥയിലൂടെയാണ് സിന