• 20 Sep 2021
  • 05: 27 PM
Latest News arrow
ദാദാസാഹിബ് പുരസ്‌കാരത്തിന് അര്‍ഹനായതില്‍ നന്ദി അറിയിച്ച് നടന്‍ രജനീകാന്ത്. പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടും താരം നന്ദി പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും രജനീക
ക്വാറന്റയിന്‍ കാലഘട്ടം പലരും പല രീതിയിലാണ് വിനിയോഗിക്കുന്നത്. അവധി കഴിഞ്ഞ് തിരിച്ച് ഖത്തറിലെത്തിയ നിഖില്‍ മോഹനും കൂട്ടരും നിര്‍മിച്ചത് ഒരു ഷോര്‍ട്ട് ഫിലിം ആണ്. 700 രൂപ ചെലവിലാണ് പറക്കാം എന്ന ചിത്രം ഒരുക്കിയത്. സ്വതന്ത്ര്യത്തെപ്പറ്റിയാണ് പറക്കാം എന്ന
മോഹലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചന്‍ ആശംസകള്‍ അറിയിച്ചത്.  ''മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് എല്ലാ വിജയങ്ങളും ഉയര്‍ച്ചകളും ഉണ
93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള നാമനിര്‍ദേശപ്പട്ടിക നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും ചേര്‍ന്ന് പുറത്തുവിടും. മാര്‍ച്ച് 15നാണ് പട്ടിക പുറത്തുവിടുന്നത്. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ''ഹേ... അക്
സംസ്ഥാനത്ത് ഇന്ന് മുതല്‍ സെക്കന്‍ഡ് ഷോ തുടങ്ങും. സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ സിനിമ പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 മണി വരെയാക്കി പുന:ക്രമീകരിച്ച് ദുരന്ത നിവാരണ വകുപ്പ്
സൂര്യയും അപര്‍ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' എന്ന ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നു. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ തുടങ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം 2 ചോര്‍ന്നു. അര്‍ധരാത്രിയോടെ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം ചിത്രത്തിന്റെ പതിപ്പ് ടെലഗ്രാമില്‍ ലഭ്യമായി. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന
ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഇന്ത്യയുടെ എന്‍ട്രി 'ജെല്ലിക്കെട്ട്' പരിഗണിക്കില്ല. അക്കാദമി പുറത്തിറക്കിയ ചുരുക്കപ്പട്ടികയില്‍ 'ജെല്ലിക്കെട്ട്' ഇല്ല. 93-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജെല്ലിക്കെട്ട്
ന്യൂഡല്‍ഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പത്മ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭി
98-ാം വയസ്സില്‍ കൊവിഡിനെ അതിജീവിച്ച മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞ ദിവസമാണ് കൊവിഡ് നെഗറ്റീവായത

Pages