• 20 Sep 2021
  • 03: 46 PM
Latest News arrow
കൊച്ചി: നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ച് അധിക്ഷേപിച്ച ഷെയ്ന്‍ മാപ്പു പറയാതെ അദ്ദേഹവുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന. ഷെയ്‌നിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം. നിലവില്‍ ഒരു വിട്ടുവീഴ്ചയ്ക്കു
'ഹേയ് ജൂഡ്' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ നടി തൃഷ വീണ്ടും മലയാളത്തിലേക്ക്. മോഹന്‍ലാലിന്റെ നായികയായി 'റാം' എന്ന ചിത്രത്തിലൂടെയാണ് തൃഷ വീണ്ടുമെത്തുന്നത്. 'ദ ബോഡി' എന്ന ഹിന്ദി സിനിമയ്ക്കും 'തമ്പി' എന്ന തമിഴ് സിനിമയ്ക്കും ശേഷം ജീത്തു ജോസഫ് സംവിധാനം
മാമാങ്കത്തില്‍ അഭിനയിച്ചെങ്കിലും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും അപ്രത്യക്ഷനായതിന്റെ കാരണം വിശദീകരിച്ച് നീരജ് മാധവ്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അഭിനയിച്ചത്. പക്ഷേ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ വലിയ മാ
മാമാങ്കം സിനിമയെ ആവേശത്തോടെ വരവേറ്റ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. രണ്ട് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ 23 കോടി കവിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛത്തോ
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം 'ദേ സേ നതിങ് സ്റ്റേയ്‌സ് ദ് സെയിം' എന്ന ജാപ്പനീസ് ചിത്രത്തിന്. ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടണ്‍ ആണ് മികച്ച സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാ
''പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത്, തിരുന്നാവായ മണപ്പുറത്ത്, മലയാളക്കര കൊണ്ടാടിയിരുന്ന ലോകപ്രശസ്തമായ മഹാമേളയാണ് മാമാങ്കം. പതിനഞ്ചാം നൂറ്റാണ്ടോടെ യഥാര്‍ത്ഥ അവകാശികളായ വള്ളുനാട്ടിലെ വെള്ളാട്ടിരിയെ ചതിച്ച് തോല്‍പ്പിച്ച് കോഴിക്കോട്ടെ
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി നിര്‍മ്മാതാക്കള്‍. മുടങ്ങിയ രണ്ട് സിനിമകളുടെയും നഷ്ടപരിഹാരം ഷെയ്‌നില്‍ നിന്ന് ഈടാക്കാനാണിത്. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ യോഗം ചേരുന്നുണ്ട്.  ഇതിനിടെ ഇതര ഭാഷാ
ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ തന്നെ തരംഗമായിരുന്നു. മ
സിനിമ തന്നെ ഒരു താക്കോലായി മാറുന്ന തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് താക്കോല്‍ എന്ന സിനിമ സമ്മാനിക്കുന്നത്. സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഓരോ ഷോട്ടുകളിലും വരെ നിരവധി അര്‍ത്ഥ തലങ്ങളെ സന്നിവേശിപ്പിച്ചിരിക്കുകയാണ്.  മുരളി ഗോപി അവതരിപ്പ
തിരുവനന്തപുരം: കേരളത്തിന്റെ 24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. മാനവികതയുടെ സന്ദേശം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സാംസ്കാരിക വേദിയാണ്

Pages