• 20 Oct 2019
  • 04: 49 PM
Latest News arrow
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് വീണ്ടും സിനിമാരംഗത്തേക്ക്. 'സഡക് 2' എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ഭട്ട് വീണ്ടും തിരിച്ചെത്തുന്നത്. മകളും ബോളിവുഡിലെ യുവ നായികനിരയിലെ ശ്രദ്ധേയ താരവുമായ ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്ത
കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വ്വതിയെ, ആണധികാരം എന്ന മിത്തില്‍ മത്ത് പിടിച്ചിരിക്കുന്ന കേരളത്തിലെ ചില വിഭാഗം ആളുകള്‍, അശ്ലീലത കലര്‍ത്തി തെറിയഭിഷേകം നടത്തിയപ്പോള്‍ ബോബി, സഞ്ജയ് തിരക്കഥാകൃത്തുക്കള്‍ ഫേസ്ബുക്കി
ആഷിക് അബു സംവിധനം ചെയ്യുന്ന 'വൈറസി'ന്‍റെ ട്രെയിലര്‍ പുറത്ത്. സോഷ്യല്‍ മീഡിയ ആവേശത്തോടെ ട്രെയ്‌ലറിനെ സ്വാഗതം ചെയ്തു. നിപ്പാ വൈറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതമാണ് ചലച്ചിത്രത്തിനാധാരം.'Based on true events" എന്നാണ് അണിയറപ്രവർത്തകർ അവകാശ
മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയാണ് 'കാപ്പാൻ'. ഈ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. മോഹൻലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സൂര്യ അദ്ദേഹത്തിന്റെ അംഗരക്ഷകന്റെ വേഷത്തിലും. ഒരു സ്പൈ ത്രില്ലറാണ് ചിത്രമെന്ന് അണിയറപ്
മലയാള ചലച്ചിത്രരംഗത്ത് ഒരു സംവിധായകൻ കൂടി അരങ്ങേറ്റം കുറിക്കുന്നു. ജയരാജ്, കമല്‍, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റ് ആയിരുന്ന ഈശ്വര്‍ സ്വതന്ത്രസംവിധായകനാവുന്ന സിനിമയാണ് 'സദ്ദാം'. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ദേശീ ഫ്ളക്‌
വിനയന്‍ സംവിധാനം ചെയ്യുന്ന 'ആകാശഗംഗ-2' വിന്റെ ചിത്രീകരണം തുടങ്ങി. 'ആകാശഗംഗ-2' ന്റെ  സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞതായി വിനയന്‍ തന്നെയാണ്  ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ദിവ്യാ ഉണ്ണി, റിയാസ് എന്നിവർ അഭിനയിച്ച 'ആകാശഗംഗ' പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക
തിരുവനന്തപുരം: ഒടുവിൽ ലാലേട്ടൻ തുറന്നു പറഞ്ഞു; ഞാൻ സംവിധാനം ചെയ്യും! നാല് പതിറ്റാണ്ടിലധികമായുള്ള അഭിനയജീവിതത്തിന്റെ അനുഭവസമ്പത്ത് കൈമുതലായുള്ള സൂപ്പർതാരം മോഹൻലാൽ സംവിധായകനാവുകയാണ്. പോർച്ചുഗൽ പശ്ചാത്തലമായുള്ള 'ബറോസ്സ്' എന്ന സിനിമയാണ് മോഹൻലാൽ സംവിധാനം
തലൈവർ പത്മവിഭൂഷൺ സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുമോ? 2002-ൽ അദ്ദേഹത്തിന്റെ 'ബാബ' എന്ന ചലച്ചിത്രം ഇറങ്ങിയതിനു ശേഷം ആരാധകർ പരസ്പരം ചോദിക്കുന്നതാണിത്. എന്നാൽ ചില സന്ദർഭങ്ങളിൽ ചില പഞ്ച് ഡയലോഗുകൾ പറയുമെന്നല്ലാതെ പതിനേഴുവർഷമായിട്ടും ആർക്കും പി
കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യന്‍ 2' എന്ന തമിഴ് ചിത്രം ഉപേക്ഷിച്ചതായി വാർത്തകൾ. 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ഇന്ത്യന്‍'എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും ശങ്കറും കമല്‍ ഹാസനും ഒന്നിച്ചപ്പോൾ പ്രേക്ഷകർ
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ഉയരെ' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്. നവാഗതനായ മനു അശോകനാണ് സംവിധായകന്‍.  സിദ്ദീഖ്, പ്രതാപ

Pages