• 20 Sep 2021
  • 04: 48 PM
Latest News arrow
തൃശ്ശൂര്‍: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ പേരിൽ നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു. പരാതിയിന്മേൽ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷ
മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ മാമാങ്കം എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. മാമാങ്കം എന്ന വലിയ ഉത്സവത്തെ പുനരവതരിപ്പിച്ചതെങ്ങിനെ എന്നാണ് വിഡിയോയില്‍ കാണിക്കുന്നത്. വലിയൊരു തരിശ് ഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തത്. 7 മാസം കൊ
നടന്‍ ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയും താരങ്ങളുടെ സംഘനയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന 'കുര്‍ബാനി'യില്‍ അഭിനയിച്ചതിന് ശേഷം
കൊച്ചി: മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഇടവേള ബാബു. "ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതി ഉണ്ട്. അതെ സമയം തൊഴിൽപരമായി മഞ്ജു വാര്യരെ പൂർണമായും പിന്തുണയ്ക്കുന്നു"- ഇടവേള ബാബു പറ
മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍ നിന്ന് വിഴുപ്പലക്കുന്ന ഈ സാഹചര്യം കാലത്തിന്റെ ഒരു കാവ്യനീതിയാണന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെപി സുകുമാരന്‍. നടി പീഡിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജു വാ
പഞ്ചിം(ഗോവ): ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അൻപതാം എഡിഷന് നവംബർ 20-ന് ഗോവയിലെ പഞ്ചിമിൽ തുടക്കമാവും. 28 വരെ നീണ്ടു നിൽക്കും. ചലച്ചിത്രമേളയുടെ ഗോൾഡൻ ജൂബിലി വർഷമായതിനാൽ പ്രതിനിധികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 76 രാജ്യങ്ങളിൽ ന
ആദ്യ പകുതി വരെ സിനിമയായും രണ്ടാം പകുതി കഴിയുമ്പോഴേയ്ക്കും ഒരു ന്യൂസ് സ്റ്റോറിയുടെ രീതിയിലേക്ക് മാറുകയും ചെയ്യുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന്‍ 06. ഒരു പട്ടാളക്കാരന്റെ കഥ എന്ന സംഗതിയിലാണ് സിനിമ ഫോക്കസ് ചെയ്തത്. അതുകൊണ്ട് തന്നെ അയാള്‍ ഇടപെടുന്ന സംഭവങ
ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ 50 കോടി കടന്ന് ധനുഷ്-വെട്രിമാരന്‍ കോമ്പിനേഷന്റെ 'അസുരന്‍'. തിയേറ്ററിക്കല്‍, ഓവര്‍സീസ്, ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓഡിയോ വരുമാനങ്ങളെല്ലാം കൂട്ടിയാല്‍ ചിത്രം 100 കോടി ക്ലബില്‍ കടക്കുമെന്നാണ് നിര്‍മ്മാതാവ് കലൈപുലി തനു പറയു
നടന്‍ ഷെയ്ന്‍ നിഗത്തെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന ആരോപണം നിഷേധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. അഭിനയിക്കാന്‍ പണം വാങ്ങിയ ശേഷം ഷെയ്ന്‍ ചിത്രത്തോട് സഹകരിച്ചില്ല. സിനിമ കഴിയുന്നതുവരെ മുടി മുറിക്കരുതെന്ന് ഷെയ്‌നുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ചിത്രീക
പേര് സൂചിപ്പിക്കുന്നത് പോലെ എടക്കാട് ബറ്റാലിയന്‍ ഒരു പട്ടാളക്കഥയല്ല മറിച്ച് ഒരു പട്ടാളക്കാരന്റെ കഥയാണെന്ന് തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍. 'പട്ടാളക്കാരന്റെ ജീവിതത്തെയും അവന്റെ നാട്ടിലുളള അവസ്ഥാന്തരങ്ങളെയുമൊക്കെ രേഖപ്പെടുത്താനുള്ള ശ്രമമാണിത്. പട്ടാളക്

Pages