• 04 Aug 2020
  • 10: 50 PM
Latest News arrow
  ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ ടീസര്‍ പുറത്തിറക്കി. സിനിമാ ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തുവെച്ചാണ് മോക് ടീസര്‍ പുറത്തിറക്കിയത്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി, അജുവര്‍ഗീസ്,
ജനങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് നടന്‍ ജയറാം. രക്തദാനം ചെയ്തതിന് മകള്‍ മാളവികയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ സാക്ഷ്യപത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് ജയറാം ഇ
വെള്ളിമൂങ്ങയുടെ  വിജയത്തിലൂടെ നായകനെന്ന നിലയില്‍ ബിജു മേനോന്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സഹനടന്‍ , പ്രതിനായകന്‍ തുടങ്ങിയ സ്ഥിരം വേഷങ്ങളില്‍ നിന്നൊരു മോചനം . നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമായ ബിജു മേനോന്‍ വെള്ളിമൂങ്ങയ്ക
മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ നടനാണ് നെടുമുടി എന്നാല്‍  അടുത്തകാലായി ഒരേ ടൈപ്പ് കഥാപാത്രങ്ങളില്‍ മാത്രമായിരുന്നു നെടുമുടിയെ കണ്ടിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം  നെടുമുടി വേണു വീണ്ടും ശക്തമായൊരു പ്രതിനായക വേഷം അവതരിപ്പ
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി നിവിന്‍ പോളി മഞ്ജിമ എന്നിവര്‍ നായികാ നായകന്മാരാകുന്ന ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്മാര്‍ട്ട് ഫോണില്‍ പകര്‍ത്തിയ ഇമേജ് രൂപത്തിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ചില്‍ ചിത്രം
റോയ് ഫെയിം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനാണ് മദര്‍ തെരേസയോട് കടുത്ത ആരാധന. എന്നാല്‍ മദര്‍ തെരേസ ആകേണ്ടത് വെള്ളിത്തിരയിലാണെന്ന് മാത്രം. റോയ് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയിലെ ചോദ്യത്തിന് മറുപടിയായാണ് ജീവിച്ചിരുന്ന ഇതിഹാസമായ മദര്‍ തെരേസയാകാനുള്ള ആഗ്രഹം താരം
നടന്‍ രതീഷിന്റെ  മകള്‍ക്ക് പിന്നാലെ മകനും സിനിമയിലേക്ക്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി  നായകനാകുന്ന ചിത്രം അച്ഛാ ദിന്‍ ആണ് പത്മരാജ് രതീഷിന്റെ അരങ്ങേറ്റ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്
ഇടവേളക്ക് ശേഷം അനന്യ വീണ്ടും നായികാ വേഷത്തിലെത്തുന്നു.നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കല്യാണിസം എന്ന ചിത്രത്തിലാണ് അനന്യ  വീണ്ടുമെത്തുന്നത്.അന്യനാട്ടിലെ നിയമക്കുരുക്കുകളില്‍ അകപ്പെട്ട് കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചി
ശിക്കാറിനു ശേഷം  മോഹന്‍ലാല്‍-എം പദ്മകുമാര്‍-എസ് സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്നു.  ജീവിതത്തിന്റെ കനല്‍ വഴികളില്‍ പെട്ടുപോകുന്ന രണ്ടുപേരുടെ കഥയാണ് കനല്‍ എന്ന ചിത്രം പറയുന്നത്.ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു താരം കൂടി ഉണ്ടാകും. മലയാള സിനിമയി
 താരസുന്ദരി  നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നു.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബയിലൂടെഅഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ഐശ്വര്യ റായ് ബച്ചന്‍ വിരാമമിടുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഗുസാരിഷ് ആ

Pages