• 07 Dec 2021
  • 01: 49 AM
Latest News arrow
പ്രമുഖ സംഗീത സംവിധായനകനായിരുന്ന ജോണ്‍സണ്‍ മാസ്റ്ററുടെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണിന്റെ നിര്യാണത്തില്‍ ഷാനിനെ അനുസ്മരിച്ച ഗായകന്‍ ജി വേണുഗോപാല്‍. 'ഒന്നും എഴുതാന്‍ തോന്നുന്നില്ല, കൈകള്‍ വഴങ്ങുന്നുമില്ല... ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാന്‍ ഇനി ഒരിക്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാസ്റ്ററുടെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണ്‍(29) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടല്‍ മുറിയിലാണ് ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വ്യക്തമായിട്ടില്ല. ചെന്നൈയില്‍
ന്യൂഡല്‍ഹി: പത്മശ്രീ ജേതാവായ ബോളിവുഡ് നടന്‍ അനുപം ഖേറിന് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു അനുപം ഖേര്‍ വിസക്ക് അപേക്ഷിച്ചിരുന്നത്. തനിക്കൊപ്പം അപേക്ഷ നല്‍കിയ 18 പേരില്‍ 1
സംവിധായകയും നടിയുമായ ഗീതുമോഹന്‍ദാസിന് ഗ്ലോബല്‍ ഫിലിം മേക്കിംഗ് അവാര്‍ഡ്. ഗീതു സംവിധാനം ചെയ്ത ഇന്‍ഷാ അള്ളാഹ് എന്ന ചിത്രത്തിനാണ് അന്തര്‍ദേശീയ തലത്തില്‍ വിഖ്യാതമായ സുഡാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ പുരസ്‌കാരം.  ലോകത്തെമ്പാടുമുള്ള പുതിയ സംവിധായകര്‍ക്ക് വേണ
മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്റെ ചിത്രീകരണസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് മോഹന്‍ലാല്‍ സഞ്ചരിച്ച കാര്‍ അമിത വേഗതയില്‍ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു
മലയാളത്തിലെ ഹാസ്യതാരം കല്‍പ്പനയെ അനുസ്മരിച്ച് ചലച്ചിത്ര താരം അനൂപ് മേനോന്‍. തനിക്കൊപ്പം അഭിനയിച്ച ഡോല്‍ഫിന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അനൂപ് മേനോന്‍.   'ഡോല്‍ഫിന്‍സിന്റെ ക്ലൈമാക്‌സ് ഷൂട്ട്. സെക്ര
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജി മാര്‍ത്താണ്ഡന്റെ അക്കൗണ്ടിലെത്തിയ ലോട്ടറിയാണ് പാവാട എന്ന് വിശേഷിപ്പിക്കാം. എല്ലാം തികഞ്ഞ ചിത്രം എന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും പണം മുടക്കി തിയറ്ററിലെത്തുന്നവരെ ചിത്രം ഒരിക്ക
മുംബൈ: ഇന്ത്യയുടെ അന്തസ്സിനക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈലറെ മാത്രമല്ല, ഭാര്യയേയും പഠിപ്പിക്കാന്‍ ആമിര്‍ ഖാനോട് ബിജെപി നേതാവ് രാം മാധവ്. ഡല്‍ഹി സര്‍വ്വകലാശാലയിലെ എസ്ജിബിടി ഖല്‍സ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാം മാധവിന്റെ പ്രത
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യമില്ലെന്ന് പ്രശസ്ത സംവിധായകന്‍ ശ്യാംബെനഗല്‍. സെന്‍സര്‍ബോര്‍ഡിലെ പ്രശ്‌നങ്ങളും വിവാദങ്ങളും നീക്കി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട പാനലിന്റെ തലവനായ
ചാര്‍ലി ഒന്ന് തിയറ്ററിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുല്‍ഖര്‍ സംല്‍മാന്‍ പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം റിലീസിന് മുന്നേ ഹിറ്റ്  ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും താടിയും വച്ച് പ്രേമം സ്റ്റൈല്‍ ആഘോഷിച്ച യുവത്വം

Pages