• 07 Dec 2021
  • 03: 30 AM
Latest News arrow
കൊച്ചി: ആറുപതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രശസ്ത നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പറവൂര്‍ വാവക്കാട്ടെ വസതിയില്‍ രാവിലെ 5.30 തോടെയായിരുന്നു അന്ത്യം. വൈകിട്ട് ര
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഇപ്പോഴും തിയറ്ററില്‍ തകര്‍ത്തോടുകയാണ്. നായകന്റെ ജീവിതത്തിലെ മൂന്ന് പ്രണയങ്ങള്‍ പ്രതിപാദിച്ച ചിത്രം 2015ലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി. അതിനു പിറകെ വന്ന വ്യാജ കോപ്പി വിവാദവും എല്ലാം കെട്ടടങ്ങിയിരിക്കുമ്പ
മുംബൈ: സിനിമകളില്‍ 28 പദപ്രയോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള തീരുമാനം സെന്‍സര്‍ ബോര്‍ഡ് മരവിപ്പിച്ചു. ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് പട്ടിക താല്‍ക്കാലികമായി റദ്ദാക്കിയത്.  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്
തിരുവനന്തപുരം: മലയാള ചലച്ചിത്രം പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ അണിയറ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തി. ഇവരുടെ കയ്യിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് കണ്ടെത്തിയ പൊലീസ് ഹാര്‍ഡ് ഡിസ്‌കും കണ്ടെട
മുബൈ: പാക്ക് സിനിമയ്ക്ക് മഹാരാഷ്ട്രയില്‍ വിലക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് 'ബിന്‍ റോയെ'യുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ബിഫോര്‍യു തീരുമാനിച്ചത്. ജൂലൈ 18 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെ
ചെന്നൈ: എസ് എസ് രാജമൗലിയുടെ ഇതിഹാസ ചിത്രം ബാഹുബലിയുടെ കളക്ഷന്‍ 200 കോടി കവിഞ്ഞു. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനിടെയാണ് ഈ അപൂര്‍വ്വ നേട്ടം. 215 കോടി കവിഞ്ഞെന്നാണ്  ചൊവ്വാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 200 കോടി ക്ലബ്ബില്‍ വേഗമെത്തുന്ന ആദ്യ ഇന്ത്യന
ആലപ്പുഴ: പ്രശസ്ത സിനിമാ താരം  ശരണ്യാ മോഹന്‍ വിവാഹിതയാവുന്നു. ഡോകടറായ അരവിന്ദ് കൃഷ്ണനാണ് വരന്‍. ഫേസ്ബുക്കിലെ ഔദ്ധ്യോഗിക പേജിലൂടേയാണ് ശരണ്യ വിവാഹ വാര്‍ത്ത അറിയിച്ചത്. പ്രതിശ്രുത വരനൊപ്പമുള്ള ഫോട്ടോയും ശരണ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാ
ലോക സിനിമയുടെ നെറുകയിലെത്തിയ ഒമര്‍ ഷെരീഫ് യാത്രയായി. 83 വയസ്സായിരുന്നു. ഈജിപ്തിലെ കയ്‌റോയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘ കാലമായി അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ചികിത്സയിലായിരുന്നു ഒമര്‍. ഈജിപ്റ്റില്‍ ജനിച്ച ഒമര്‍ ലോറന്‍സ്
ദളപതിയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രശസ്ത സംവിധായകന്‍ മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു. 1991ലാണ് രജനീകാന്ത് നായകനായ ദളപതി റിലീസ് ചെയ്തത്. 25 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മണിരത്‌നവും സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നത്. ഇതേ സംബന്ധിച്ച്
ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ്  സര്‍വ്വീസായ യൂട്യൂബ് ഇനി ഓണ്‍ലൈന്‍ ഗെയിമിനും ഇടം നല്‍കുന്നു. ഇതിനായി യൂട്യൂബ് ഗെയിമിംഗ് എന്ന പേരില്‍ സര്‍വ്വീസും മൊബൈല്‍ ആപ്പും യൂട്യൂബ് ആരംഭിച്ചിട്ടുണ്ട്. ആമസോണിന്റെ ട്വിച്ച് ആണ് ഓണ്‍ലൈന്‍ ഗെയിംമിംഗ് രംഗത്തെ അതി

Pages