• 27 Oct 2021
  • 08: 45 PM
Latest News arrow
ആര്യ നായകനായെത്തുന്ന പുതിയ ചിത്രം സൈസ് സീറോയില്‍ നായിക അനുഷ്‌ക. റൊമാന്റിക് കോമഡി ത്രില്ലറാണ് സൈസ് സീറോ. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് കൊവേലമുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭരതും ഉര്‍വശിയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷി ടാക്‌സി എന്ന ചിത്രത്തിന് വേണ്ടിയാണ്  കാശ്മീരിപെണ്‍കുട്ടിയായി കാവ്യ തിരശ്ശീലയിലെത്തുന്നത്.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പമാണ്  ഷി ടാക്‌സിയിലെ കഥാപാത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. താന്‍ ആദ്യമായാണ്
ലോകസിനിമാ ചരിത്രം തിരുത്തി കുറിച്ച ജെയിംസ് കാമറൂണ്‍ ഒരുക്കിയ  അവതാറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. അവതാര്‍  2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2017ല്‍ തീയേറ്ററുകളില്‍ എത്തും. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്ന  അവതാര്‍ ലോകമെമ്പാടും
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അമ്മ വേഷം ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്ന് സിനിമാ സീരിയല്‍ താരം ശ്രീലക്ഷ്മി. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കുന്ന ശ്രീലക്
 പ്രേക്ഷകരെ എന്നും ഏറെ വിസ്മയിപ്പിച്ച നടനാണ്  കമല്‍ഹാസന്‍. അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അന്താരാഷ്ട്രനിലവാരം തന്നെയാണ്. സാങ്കേതികവിദ്യയിലായാലും പ്രമേയപരമായാലും കമല്‍ഹാസന്‍ സിനിമകള്‍ ഒട്ടേറെ പ്രത്യേകത നിറ
ഡിസൈനര്‍ വേഷങ്ങള്‍ നിറഞ്ഞ ഓസ്‌കര്‍ വേദിയിലെ റെഡ് കാര്‍പ്പെറ്റില്‍ അവതാരകനെത്തിയത് അര്‍ദ്ധ നഗ്നനായി. ഇത്തവണ ഓസ്‌കാര്‍ ചടങ്ങ് അവതരിപ്പിക്കുന്ന നീല്‍ പാട്രിക് ഹാരിസാണ് മൈക്കല്‍കീറ്റ് ബേര്‍ഡ്മാന്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച രംഗം വേദിയില്‍ അഭിനയിക്കാന
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വീണ്ടും ഹോളിവുഡില്‍ അഭിനയിക്കുന്നു. ഹോളിവുഡ് താരം ടോം ഹാങ്‌സിന്റെ പുതിയ ചിത്രം 'ഇന്‍ഫെര്‍നോ'യിലാണ് മികച്ച കഥാപാത്രവുമായി ഇര്‍ഫാന്‍ ഖാന്‍  എത്തുന്നത്.ഡാന്‍ ബ്രൗണിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2006ല്
  ഒരു വടക്കന്‍ സെല്‍ഫിയുടെ ആദ്യ ടീസര്‍ പുറത്തിറക്കി. സിനിമാ ചിത്രീകരണ സമയത്തെ രസകരമായ സംഭവങ്ങള്‍ ചേര്‍ത്തുവെച്ചാണ് മോക് ടീസര്‍ പുറത്തിറക്കിയത്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി, അജുവര്‍ഗീസ്,
ജനങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തമിഴ്‌നാടിനെ മാതൃകയാക്കണമെന്ന് നടന്‍ ജയറാം. രക്തദാനം ചെയ്തതിന് മകള്‍ മാളവികയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ സാക്ഷ്യപത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് ജയറാം ഇ
വെള്ളിമൂങ്ങയുടെ  വിജയത്തിലൂടെ നായകനെന്ന നിലയില്‍ ബിജു മേനോന്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സഹനടന്‍ , പ്രതിനായകന്‍ തുടങ്ങിയ സ്ഥിരം വേഷങ്ങളില്‍ നിന്നൊരു മോചനം . നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമായ ബിജു മേനോന്‍ വെള്ളിമൂങ്ങയ്ക

Pages